Monday, May 10, 2021
Tags Crown Prince Muhammad Bin Salman

Tag: Crown Prince Muhammad Bin Salman

ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി സംസാരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണില്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും അവ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും...

സൗദി കിരീടാവകാശിയെ വിളിച്ച് ഖത്തര്‍ അമീര്‍; രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പിന്തുണ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ഫോണില്‍ ബന്ധപ്പെട്ടു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച...

ഖഷഗ്ജിയെ കൊന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമെന്ന് യുഎസ് അന്വേഷണ റിപോര്‍ട്ട്

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകനും ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. 2018ലെ കൊലപാതകത്തില്‍ സൗദി...
00:06:27

റോഡുകളും കാറുകളും ഇല്ല | സൗദിയിൽ അത്ഭുത നഗരം ഒരുങ്ങുന്നു

മനുഷ്യരേക്കാള്‍ റോബോട്ടുകളുള്ള ദേശം. സോളാര്‍ പാനലുകളും കാറ്റാടി മില്ലുകളും നിറഞ്ഞ നാട്. പത്തു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന, 170 കിലോമീറ്റര്‍ അഥവാ 100 മൈല്‍ ദൈര്‍ഘ്യമുളള, നഗരവാസികള്‍ക്ക് വേണ്ട സാധനങ്ങളൊക്കെ അഞ്ചു മിനിറ്റ്...

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്‌കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്‌കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരി രാജാവ് സല്‍മാന്‍, കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ജിസ്‌കാര്‍ഡ് ഡി എസ്റ്റെയിങ്ങിന്റെ...

Most Read