Tuesday, September 28, 2021
Tags CULTURAL FORUM

Tag: CULTURAL FORUM

നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറിലും അനുവദിക്കണം.; കൾച്ചറൽ ഫോറം

ദോാഹ: നീറ്റ് പരീക്ഷാകേന്ദ്രം ഖത്തറിലും അനുവദിക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപെട്ടു.വർഷങ്ങളായി പ്രാവാസലോകത്തെ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ഈ ആവശ്യം സർക്കാർ വളരെ ഗൗരവത്തിൽ കാണണം . ഈ ആവശ്യമുന്നയിച്ചു കേന്ദ്ര മാനവവിഭവശേഷി...

മൂന്ന് മില്യന്‍ റിയാലിന്റെ ബാധ്യത, എട്ടോളം യാത്രാ നിരോധന കേസുകള്‍: ഒടുവില്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ തണലില്‍ തോമസ് നാട്ടിലേക്ക്

ദോഹ: പതിനൊന്ന് വര്‍ഷത്തിലേറെയായി നാടണയാനാവാതെ നെഞ്ചുനീറിയ തോമസ് നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിയായ തോമസിന്റെ ദുരിതങ്ങള്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധി കാലത്തെ ഭക്ഷ്യകിറ്റ് വിതരണത്തിനിടയിലാണ് കള്‍ച്ചറല്‍ ഫോറത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. അസുഖം...

കള്‍ച്ചറല്‍ ഫോറം ചാര്‍ട്ടര്‍ വിമാനം നാളെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക്; സൗജന്യ വിമാനം 28ന്

ദോഹ: കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് വേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി ഖത്തര്‍ ഘടകം കള്‍ച്ചറല്‍ ഫോറത്തിന്റെ ചാര്‍ട്ടര്‍ വിമാനം നാളെ രാവിലെ 10.30ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും. ഗോ എയര്‍ വിമാനമാണ് സര്‍വീസ്...

എക്‌സ്പാറ്റ് സ്‌പോട്ടീവ് ഫിബ്രുവരി 7,11 തിയ്യതികളില്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2020' ഫിബ്രുവരി 7,11 തിയ്യതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. സ്‌പോട്ടീവിനുളള...

കള്‍ച്ചറല്‍ ഫോറം എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020 രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള 'എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020' യിലേക്കുള്ള ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു....

Most Read