ദോഹ: കറന്‍സിയുടെ വില കുത്തനെ ഇടിഞ്ഞത് 2019ല്‍ പല രാജ്യങ്ങളിലെയും പ്രവാസികളെ ചെറിയ തോതിലെങ്കിലും സമ്പാദ്യം വര്‍ധിപ്പിക്കാനിടയാക്കി. ഖത്തറില്‍ കറന്‍സി വിലയിലെ മാറ്റം പാകിസ്താന്‍കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2019ല്‍ പാകിസ്താന് കറന്‍സി...