Tuesday, July 27, 2021
Tags Cyber crime

Tag: cyber crime

വര്‍ക്ക് അറ്റ് ഹോം സൈബര്‍ തട്ടിപ്പുകാര്‍ക്ക് ചാകര; ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ദുബൈ: കോവിഡ് സാഹചര്യത്തില്‍ വീട്ടിലിരുന്നുള്ള ജോലി വ്യാപകമായതോടെ വലവിരിച്ച് സൈബര്‍ തട്ടിപ്പുകാര്‍. താരതമ്യേന സുരക്ഷ കുറഞ്ഞ വ്യക്തിഗത കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ഇവര്‍ ഒരുമാസം നേടുന്നത് ശരാശരി 90,000 ഡോളര്‍. വിവരങ്ങള്‍ ചോര്‍ത്തി...

മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയാലും സൈബര്‍ കുറ്റം; ശിക്ഷ രണ്ടുവര്‍ഷം തടവും 10,000 റിയാല്‍ പിഴയും

ദോഹ: സൈബര്‍ കുറ്റകൃത്യങ്ങളെ കര്‍ശനമായി നേരിടാനൊരുങ്ങി ഖത്തര്‍. കോവിഡ് സാഹചര്യത്തില്‍ ആളുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കു കൂടുതലായി മാറിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇക്കണോമിക് ആന്റ്...

ദു​ബൈ​യി​ല്‍ സൈബര്‍ തട്ടിപ്പില്‍ അ​റ​സ്​​റ്റി​ലാ​യ​ത് 86 പേ​ര്‍

ദുബൈ: ഇന്റര്‍നെറ്റ് വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളിലായി ഈ വര്‍ഷം 86 പേര്‍ അറസ്റ്റിലായതായി ദുബൈ പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിനിരയായതായി കാണിച്ച് 400 പരാതികളാണ് ലഭിച്ചത്....

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; വന്‍ തൊഴില്‍ തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘം പിടിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി വന്‍ തൊഴില്‍ തട്ടിപ്പ് നടത്തിയ അഞ്ചു പേര്‍ അറസ്റ്റില്‍. ഒരു മാസത്തിനിടെ 2700 ല്‍ അധികം ആളുകളെ കബളിപ്പിച്ച് 1.09 കോടി രൂപയോളം...

Most Read