News Flash
X
ഉത്തർ പ്രദേശിൽ നിന്ന് വീണ്ടും; പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തർ പ്രദേശിൽ നിന്ന് വീണ്ടും; പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

access_timeWednesday October 14, 2020
ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചിത്രകൂട് ജില്ലയിലെ മണിക്പൂരിലാണ് 15കാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.