Wednesday, July 28, 2021
Tags Dead body

Tag: dead body

ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിലെത്തും

ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ കീളത് അസൈനാറിന്റെ മൃതദേഹം വെള്ളിയാഴ്ച സ്വദേശത്തെത്തിക്കും. തിങ്കളാഴ്ച്ച രാത്രി ഖത്തറിലെ സൈലിയയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് അസൈനാര്‍ മരിച്ചത്. അപകടത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. കെഎംസിസി അല്‍...

ശനിയാഴ്ച്ച ദോഹയില്‍ മരിച്ച അഫീഫയുടെ മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും

ദോഹ: കഴിഞ്ഞ ശനിയാഴ്ച്ച ദോഹയില്‍ മരിച്ച തൃത്താല പടിഞ്ഞാറങ്ങാടി ഒറവില്‍ അഫീഫ(29)യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. മാടപ്പാട്ട് അബ്ദുല്‍ റഷീദിന്റെ ഭാര്യയും...

ലോക്ക്ഡൗണ്‍ കാലത്ത് ഖത്തറില്‍ മരിച്ചത് 15ഓളം മലയാളികള്‍; മൃതദേഹം പോലും കാണാനാവാതെ ബന്ധുക്കള്‍

ദോഹ: ലോക്ക്ഡൗണ്‍ കാലത്ത് ഖത്തറില്‍ മരിച്ച ഇരുപതിലധികം ഇന്ത്യക്കാരില്‍ 15 പേരും മലയാളികള്‍. വിമാനസര്‍വീസിന് വിലക്കുള്ളതു കാരണം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാനാവാതെ ഭൂരിഭാഗം മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യുകയായിരുന്നു. മൂന്ന് പേരുടെ...

ഖത്തറില്‍ മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി

ദോഹ: ഖത്തറില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടു പോയി. ഇന്ന് വൈകുന്നേരത്തേ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. മാര്‍ച്ച് 29ന് മരിച്ച കോയമ്പത്തൂര്‍ സ്വദേശി വിനോദിന്റെ...

കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കത്തിയ നിലയില്‍

കുവൈത്ത് സിറ്റി: ഒരാഴ്ച്ച മുമ്പ് കാണാതായ മലയപ്രവാസി മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി(48)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മിനാ അബ്ദുല്ലയിലാണ്...

Most Read