Tags Death in bank
Tag: death in bank
ബാങ്കിന് മുന്നിലെ ഗ്ലാസ് പൊട്ടി യുവതിയുടെ വയറ്റില്‍ തുളച്ചു കയറി; 100 മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു
എറണാകുളം: പെരുമ്പാവൂരില്‍ ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് യുവതി മരിച്ചു. ചില്ല് വയറില്‍ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂര്‍ എ എം...