Tuesday, May 11, 2021
Tags Death

Tag: death

കുവൈത്തില്‍ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മണിമല, കടയിനിക്കാട് സ്വദേശി എബ്രഹാം ഫിലിപ്പോസാണ്(27) മരിച്ചത്. കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കയനിങ്കല്‍ ഫിലിപ്പോസിന്റെയും വല്‍സമ്മയുടെയും മകനാണ്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; പ്രചാരണം നിഷേധിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം

മനാമ: കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതു മൂലം സ്വദേശി മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം. 53കാരനായ വ്യക്തിയുടെ മരണം കോവിഡ് വാക്സിനുമായി ബന്ധപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മന്ത്രാലയം പൂര്‍ണമായും...

Most Read