Tuesday, September 21, 2021
Tags Deepak mithal

Tag: deepak mithal

ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം യോഗത്തില്‍ അവലോകനം...

വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായി അംബാസഡര്‍

ദോഹ: ഖത്തറിലേക്ക് വരുന്ന വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് ബോഡി...

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ അടിമുടി ആധുനികവല്‍ക്കരിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലെ ഏത് സാധാരണക്കാരനും എളുപ്പത്തില്‍ എംബസിയെ ബന്ധപ്പെടാവുന്ന രൂപത്തില്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍, ബഹുഭാഷാ കോള്‍ സെന്റര്‍, ചാറ്റ്‌ബോട്ടുകള്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് ഇന്ത്യന്‍...

ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് ഈ വര്‍ഷം

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. വര്‍ഷാവസാനത്തിനുള്ളില്‍ പുതുതായി മൂന്ന് ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി ഖത്തറില്‍ ആരംഭിക്കുമെന്നും ദി...

ഖത്തറില്‍ പൂനെ യൂനിവേഴ്‌സിറ്റി കാംപസ് അടുത്ത വര്‍ഷം; രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ കൂടി; എംബസി സേവനങ്ങള്‍ കൈയകലത്തില്‍

ദോഹ: കൂടുതല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഖത്തറില്‍ അധികം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുനെ ഓപണ്‍...

ഖത്തറിലേക്ക് മടങ്ങാന്‍ പ്രയാസം നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് അംബാസഡര്‍

ദോഹ: ഇന്ത്യയില്‍ കഴിയുന്ന പ്രവാസികളുടെ ദോഹയിലേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍...

ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചുമതലയേറ്റു

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ഔദ്യോഗികമായി ചുമതലയേറ്റു. ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി പുതിയ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്ന് ഔദ്യോഗിക രേഖകള്‍ ഏറ്റു വാങ്ങിയതായി ഖത്തര്‍ വാര്‍ത്താ...

പുതിയ അംബാസഡര്‍ ദീപക് മിത്തല്‍ ഖത്തറിലെത്തി

ദോഹ: ഖത്തറിലെ പുതിയ അംബാസഡറായി നിയമിതനായ ഡോ. ദീപക് മിത്തല്‍ ദോഹയിലെത്തി. ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പി കുമരന് പകരമായാണ് മിത്തല്‍ നിയമിതനായത്.

ദീപക് മിത്തല്‍ ഖത്തറിലെ അടുത്ത ഇന്ത്യന്‍ അംബാസഡര്‍

ദോഹ: ഖത്തറിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി ദീപക് മിത്തല്‍ നിയമിതനായി. ആഴ്ച്ചകള്‍ക്കുള്ളില്‍ അദ്ദേഹം പദവി ഏറ്റെടുക്കും. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റെ സെക്രട്ടറിയാണ് അദ്ദേഹം. വിദേശകാര്യമന്ത്രാലയത്തില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ വിഷയങ്ങളിലുള്ള ചുമതലയാണ് ദീപക്...

Most Read