Tuesday, June 22, 2021
Tags Delhi covid

Tag: delhi covid

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് പേര്‍ മരിച്ചു; ഇനിയെങ്കിലും മതിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിടിവിട്ട് വ്യാപിക്കുന്ന കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നു. ഡോക്ടറുള്‍പ്പെടെ 8 കോവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളില്‍ ആറു പേര്‍...

ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഡല്‍ഹിയില്‍ നിന്ന് ദുബയിലേക്കു മാറ്റി

ദുബൈ: മെയ് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കാനിരുന്ന 2021 ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ദുബയിലേക്കു മാറ്റിയതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം...

ഓക്‌സിജന്‍ ടാങ്കറിന് കയറാന്‍ വഴിയില്ല; പ്രാര്‍ഥനയും കരച്ചിലുമായി രോഗികളും ഡോക്ടര്‍മാരും; ഒടുവില്‍ ജെസിബിയെത്തി മതില്‍ പൊളിച്ചു

ന്യൂഡല്‍ഹി: ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ക്ക് നല്‍കിയിരുന്ന ഓക്‌സിജന്‍ തീരാറായതോടെ ഡല്‍ഹിയിലെ സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ശനിയാഴ്ച്ച നടന്നത് സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങള്‍. ആശുപത്രിയില്‍ കരുതിയിരുന്ന ഓക്സിജന്‍ തീരാനായതോടെ ചികിത്സയിലുണ്ടായിരുന്ന നൂറോളം രോഗികളുടെ ജീവന്‍...

Most Read