Saturday, June 12, 2021
Tags Delhi farmers protest

Tag: delhi farmers protest

നവ്ദീപ് കൗര്‍: അധികാരികളെ വിറപ്പിച്ച ഫാക്ടറി തൊഴിലാളി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിഎ പഞ്ചാബിക്ക് ചേരാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി തുടര്‍ പഠനമെന്ന തന്റെ മോഹത്തെ താല്‍ക്കാലികമായി മാറ്റിവെച്ച് ഫാക്ടറി തൊഴിലാളിയായി. പിന്നീട് അവള്‍ക്കായി കാലം കാത്തുവെച്ചത് ദലിത്...

ബിജെപി എംഎല്‍എയെ തെരുവില്‍ കൈകാര്യം ചെയ്ത് കര്‍ഷകര്‍; ഷര്‍ട്ട് വലിച്ചുകീറി (വീഡിയോ)

ചണ്ടീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം ബിജെപി ജനപ്രതിനിധികള്‍ക്കു നേരെയും തിരിയുന്നു. കര്‍ഷകരുടെ ഏറ്റവും വലിയ പ്രതിഷേധം ഉയരുന്ന പഞ്ചാബില്‍ ബിജെപി എംഎല്‍എമാര്‍ക്ക് ഗ്രാമങ്ങളിലേക്കു കടന്നു ചെല്ലാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ്...

സുപ്രിം കോടതി ഇടപെടൽ മോദിയെ രക്ഷിക്കാനോ?

കുത്തകകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്തു കൊണ്ട് സുപ്രിം കോടതി വിധി പാസാക്കിയിരിക്കുന്നു. കോടതി ഇടപെടല്‍ മോദി സര്‍ക്കാരിനുള്ള തിരിച്ചടിയിയാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ ഒന്നര മാസമായി...

ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; പോലിസ് വെടിവയ്പ്പില്‍ കര്‍ഷകന്‍ മരിച്ചു; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം ഡല്‍ഹിയെ വിറപ്പിക്കുന്നു. റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചെടുത്ത് മുകളില്‍ കൊടി ഉയര്‍ത്തി. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും...

കര്‍ഷക സമര നേതാവിന് എന്‍ഐഎ നോട്ടീസ്; സമരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷക നേതാവിന് നോട്ടീസ് അയച്ച് എന്‍ഐഎ. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സിഖ്‌സ്...

ഏഴാംവട്ട ചര്‍ച്ചയും പരാജയം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വാശിപിടിച്ച് കേന്ദ്രം; സമരം ശക്തമാക്കും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സമരക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ എഴാംവട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ദുര്‍വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. താങ്ങുവില ഉറപ്പാക്കാന്‍ നിയമം വേണമെന്ന ആവശ്യത്തിലും തീരുമാനമായില്ല. അതേസമയം, സമരം...

വീണ്ടും കര്‍ഷക ആത്മഹത്യ; സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കര്‍ഷക നേതാക്കള്‍

ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു കര്‍ഷകന്‍ കൂടി ഗാസിപൂരില്‍ ആത്മഹത്യ ചെയ്തു. രാവിലെയോടെ കശ്മീര്‍ സിങ്ങെന്ന കര്‍ഷകനെ താല്‍കാലിക ശുചിമുറിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. 38 ദിവസമായി നടക്കുന്ന സമരത്തില്‍ നാലാമത്തെ...

വിജയിക്കാതെ മടങ്ങില്ല; സമരഭൂമിയില്‍ കര്‍ഷകരുടെ ഉള്ളികൃഷി

ന്യൂഡല്‍ഹി: വിജയം നേടിയല്ലാതെ മടക്കമില്ല എന്ന് പ്രഖ്യാപിച്ച് മണ്ണിന്റെ മക്കള്‍ സമരം ഇരിക്കുന്ന പ്രതിഷേധ ഭൂമി പോലും കൃഷിയിടമാക്കി മാറ്റുന്നു. സരമം മാസങ്ങള്‍ നീണ്ടാലും പിടിച്ച് നില്‍ക്കാനുള്ള മുന്നൊരുക്കവുമായി എത്തിയ കര്‍ഷകര്‍ ഡല്‍ഹി...

ആര്‍എല്‍പിയും എന്‍ഡിഎ വിട്ടു; ഭരണപക്ഷത്ത് നിന്ന് കര്‍ഷകര്‍ക്കു പിന്തുണയേറുന്നു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ആര്‍എല്‍പി. പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബേനിവാളാണ് ആര്‍എല്‍ഡിയുടെ ഏക ലോക്‌സഭാംഗം....

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ലണ്ടനില്‍ പ്രതിഷേധം

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ച് ലണ്ടനില്‍ വന്‍ പ്രക്ഷോഭം.'ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുളളവരുടെ പ്രതിഷേധം. ഓള്‍ഡ്വിച്ചിലെ...

നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കര്‍ഷകരുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു; സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തിനുള്ള ക്ഷണം തള്ളി

ന്യൂഡല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കര്‍ഷക സംഘടന നേതാക്കളുടെ രണ്ടാം ഘട്ട ചര്‍ച്ചയും പരാജയം. താങ്ങു വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയാവമെന്ന കേന്ദ്ര നിലപാട് തള്ളി വിവാദ കാര്‍ഷിക നിയമങ്ങള്‍...

Most Read