Tags Delhi-international-airport
Tag: delhi-international-airport
വിമാനത്താവളത്തില്‍ ലൈംഗികാതിക്രമം; രണ്ട് മാനേജര്‍മാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ലൗഞ്ച് മാനേജരും സഹപ്രവര്‍ത്തകനും അറസ്റ്റില്‍.
ഫുഡ് ആന്റ് ബിവറേജസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 26 കാരിയായെണ് 42 കാരനായ ജനറല്‍ മനേജരും 37...