Friday, July 30, 2021
Tags Delhi

Tag: delhi

ഡല്‍ഹി റോഹിന്‍ഗ്യ ക്യാമ്പിലെ മസ്ജിദ് തകര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഹിന്‍ഗ്യ ക്യാമ്പില്‍ താല്‍ക്കാലികമായി പണിത മസ്ജിദ് പോലിസും നഗരസഭാ അധികൃതരും ചേര്‍ന്ന് തകര്‍ത്തു. ന്യൂഡല്‍ഹിയിലെ മദന്‍പൂര്‍ ഖാദര്‍ ഏരിയയിലുള്ള ക്യാമ്പില്‍ ടാര്‍പോളിനും മുളങ്കമ്പുകളും ഉപയോഗിച്ച് നിര്‍മിച്ച മസ്ജിദ് വ്യാഴാഴ്ച്ച രാവിലെ...

ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച്‌ വളര്‍ത്തുനായയെ പറപ്പിക്കാൻ ശ്രമം; യൂട്യൂബർ അറസ്റ്റിൽ

ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച്‌ വളര്‍ത്തുനായയെ പറപ്പിക്കാൻ ശ്രമിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിലായി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു ട്യൂബറായ ഗൌരവ് ജോണാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്....

ഡല്‍ഹിയിലെ ആശുപത്രികളില്‍ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു

ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നും ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ സേവനം പോലും തേടാതെ വീടുകളില്‍ കഴിയുന്ന രോഗികള്‍ സ്റ്റീറോയ്ഡ് മരുന്നുകള്‍ സ്വയം ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് അധികൃതര്‍...

ഇനി 3 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രം; മാസ്‌ക്ക്‌ മാറ്റിയാല്‍ വെള്ളത്തില്‍ വീണ സ്ഥിതിയാണ്; കരഞ്ഞ് പറഞ്ഞ് എംഎല്‍എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീതിജനിപ്പിക്കും വിധം കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ദേശീയ തലസ്ഥാനത്ത് പോലും ആശുപത്രികളില്‍ ഓക്‌സിജന്‍ ഇല്ലാത്ത സ്ഥിതി. വലിയ തോതില്‍ കോവിഡ് വ്യാപനമുള്ള ഡല്‍ഹിയില്‍ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍...

പതിനാറുകാരി ടെറസില്‍ പ്രസവിച്ചു; പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് അറുപതുകാരന്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ കടയ്ക്ക് സമീപം കണ്ടെത്തിയ നവജാത ശിശുവിന്റെ മാതാവ് പതിനാറുകാരി. ഒമ്പത് മാസം മുമ്പ് 60-കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നും പോലിസ് പറയുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത...

ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേനയുടെ ആക്രമണം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേന പ്രവര്‍ത്തകരുടെ ആക്രമണം. സംഘമായി എത്തിയ ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് നശിപ്പിക്കുകയും ഇസ്ലാമിക് ടെററിസ്റ്റ്...

Most Read