Tags Delivery olny
Tag: delivery olny
ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഇനിമുതല്‍ ഡെലിവറി മാത്രം
ദോഹ: ഖത്തറിലെ കഫേകളിലും റസ്റ്റോറന്റുകളിലും ഡെലിവറി മാത്രമേ അനുവദിക്കൂ എന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കള്‍ നേരിട്ട് വന്ന് വാങ്ങാന്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു.
കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ വാണിജ്യവ്യവസായ മന്ത്രാലയം തീരുമാനം...