X
പ്രവാസികളില്‍ പ്രമേഹരോഗം വര്‍ധിക്കുന്നു

പ്രവാസികളില്‍ പ്രമേഹരോഗം വര്‍ധിക്കുന്നു

access_timeWednesday November 20, 2019
പ്രവാസികളില്‍ പ്രമേഹ രോഗവും അതുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും കൂടി വരുന്നതായി പ്രശസ്ത പ്രമേഹരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. ബിജി ബഷീര്‍ അഭിപ്രായപ്പെട്ടു.