Saturday, May 15, 2021
Tags DIED IN OMAN

Tag: DIED IN OMAN

എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. മട്ടാഞ്ചേരിയിൽ താമസിക്കുന്ന റഫീഖ് കോലോത്തും പറമ്പിൽ (55) ആണ് വെള്ളിയാഴ്ച മരിച്ചത്. മസ്‌കത്തിൽ ഹമരിയയിലെ അൽഫജർ അൽബാസിം നാഷനൽ എൽ എൽ സിയിലെ...

കോഴിക്കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മസ്‌കത്ത് : കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. പാറന്റെ മീത്തല്‍ സുരേഷ് (63) ആണു മരിച്ചത്. ഇന്നലെ ജോലിസ്ഥലത്തുനിന്നും ഉച്ചയോടെ നെഞ്ചുവേദനയുണ്ടാകുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. മൃതദേഹം...

Most Read