Sunday, July 25, 2021
Tags Died

Tag: died

കാഞ്ഞിരാല അബൂബക്കർ നിര്യാതനായി

എടവണ്ണ: ഒതായി കിഴക്കേതലയിലെ പരേതനായ കെ. അഹമ്മദ് കുട്ടി ഹാജിയുടെ മകൻ കാഞ്ഞിരാല അബൂബക്കർ (69) നിര്യാതനായി. ഏതാനും ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒതായിലെ സാമൂഹ്യ സാംസ്കാരിക മത, രാഷ്ട്രീയ...

ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറായ ‘മകഫീ’യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാഴ്‌സലോണ: മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75കാരനായ ഇദ്ദേഹം നികുതിവെട്ടിപ്പ് കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുകയായിരുന്നു. മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പാനിഷ് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ്...

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: തീപിടുത്തത്തിൽ നിന്ന് സ്വന്തം വാഹനം തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് വെന്തുമരിച്ചത്. ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന്...

വാഹനാപകടം: പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ പ്രമുഖ മതപണ്ഡിതന്‍ ഖാലിദ് ബൂ മൂസയുടെ മകന്‍ ഹമദ് മരണപ്പെട്ടു. പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

മലയാളി പ്രവാസി ദുബായിൽ നിര്യാതനായി

കല്‍പറ്റ: മുട്ടില്‍ പരിയാരം സ്വദേശി ദുബൈയില്‍ നിര്യാതനായി. പരേതനായ തോട്ടുങ്ങല്‍ മുഹമ്മദിന്‍റെ മകന്‍ ഹമീദാണ് (46) മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: താഹിറ ഫര്‍ഹത്ത്. മക്കള്‍: റഷ തബസ്സും,...

ഒമാനില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി ഇ കെ മുഹ്‌സിന്‍(47), കൊല്ലം സ്വദേശി മജീദ് കുട്ടി(39)എന്നിവരാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ...

ഷാർജയിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു

ഷാർജയിൽ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു ഏഷ്യക്കാരന്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഷാർജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 22 നിലകളുള്ള പാര്‍പ്പിട കെട്ടിടത്തിലെ എയര്‍...

ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി

ദോഹ: ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയിരുന്ന ഷംസുദീൻ ഒളകരയുടെ പിതാവ് അബ്‌ദുള്ളക്കുട്ടി ഹാജി നിര്യാതനായി. നൗഷാദ്(ഖത്തർ) ആയിഷ, റസിയ, നസീറ എന്നിവരാണ് മക്കൾ. ഇബ്രാഹീം, ലത്തീഫ്, നൂറുദ്ധീൻ എന്നിവരാണ് മരുമക്കൾ....

കു​വൈ​ത്ത്​ പ്ര​വാ​സി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​വാ​സി നാ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കാ​സ​ര്‍​കോ​ട്​ തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പ്​ സ്വ​ദേ​ശി എ.​പി. ഷ​ബീ​ര്‍ (45) ആ​ണ്​ മ​രി​ച്ച​ത്. എ​ട​ക്കാ​ട്​ ബൈ​പ്പാ​സ്​ ജ​ങ്​​ഷ​ന്​ സ​മീ​പം ഇ​ദ്ദേ​ഹ​ത്തി​െന്‍റ ബൈ​ക്ക്​ ആം​ബു​ല​ന്‍​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു....

ഖത്തറിൽ പ്രവാസിയായിരുന്ന തിരൂര്‍ സ്വദേശി നിര്യാതനായി

ദോഹ: ഖത്തറിൽ പ്രവാസിയായിരുന്ന തിരൂര്‍ സ്വദേശി നിര്യാതനായി. മലപ്പുറം തിരൂര്‍ മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടില്‍ ഫാസിലാണ്(38) മരണപ്പെട്ടത്. പൂക്കയില്‍ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു മുൻപ് താമസം. ഒന്പത് വർഷമായി...

മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈരങ്കോട് സ്വദേശി പരേതനായ പരപ്പില്‍ സൈതലവിയുടെ മകന്‍ സിയാക്കത്ത് അലി (40)യാണ് താമസ സ്ഥലത്ത് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം....

Most Read