Thursday, July 29, 2021
Tags Diego Maradona dead

Tag: Diego Maradona dead

മറഡോണയുടെ ഓര്‍മ്മകളില്‍ ഖത്തറും

അര്‍ജന്റീനയുടെ ഇതിഹാസതാരം ഡിയഗോ മറഡോണയുടെ വിയോഗത്തില്‍ ദു:ഖം പങ്കുചേര്‍ന്ന് ഖത്തറും.ഖത്തരികളുടെയും പ്രവാസികളുടെയുമെല്ലാം സോഷ്യല്‍മീഡിയ പേജുകളില്‍ അനുശോചന സന്ദേശങ്ങള്‍ നിറഞ്ഞു. മറഡോണയുടെ വിയോഗം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതായി ഖത്തറിലെ ഫുട്ബോള്‍ ആസ്വാദകര്‍ പ്രതികരിച്ചു. 2022 ഫിഫ...
00:06:45

‘ദൈവത്തിൻ്റെ കൈ ‘ ഇനിയില്ല, ഇതിഹാസം വിടവാങ്ങുമ്പോൾ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഇനി ഓര്‍മ്മയില്‍. ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍ നിന്ന് ഫുട്‌ബോള്‍ ലോകത്തെ കിരീടം വെയ്ക്കത്ത രാജാവെന്ന സ്ഥാനത്തെത്തിയ അര്‍ജന്റീനയുടെ ഇതിഹാസ താരമാണ് മറഡോണ

മറഡോണ അന്തരിച്ചു

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു.അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

Most Read