Sunday, July 25, 2021
Tags Dilli chalo march

Tag: dilli chalo march

ക​ർ​ഷ​ക പ്രതിരോധ ഗാ​ന​ങ്ങ​ൾ നീ​ക്കി യൂട്യൂ​ബ്

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് കൊണ്ടുള്ള പഞ്ചാബി ഗായകന്‍ കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നീക്കം...

‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്; എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാര്‍ച്ചിന് അനുമതി നല്‍കാതെ ദില്ലി പൊലീസ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഫരീദാബാദിലും...

Most Read