Tags Diplomatic baggage gold smuggling
Tag: diplomatic baggage gold smuggling
തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ വീണ്ടും കാണാതായി; പോലിസ് സ്റ്റേഷന് മുന്നില്‍ ഫോണും കുറിപ്പും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് നടന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന സിവില്‍ പോലിസ് ഓഫീസര്‍ ജയഘോഷിനെ വീണ്ടും കാണാതായി. ഇതു രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. മാനസിക പ്രശ്നങ്ങള്‍ കാരണം മാറിനില്‍ക്കുന്നുവെന്ന് എഴുതിയ...
സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
സ്വര്‍ണക്കടത്തില്‍ സംഘപരിവാര ബന്ധമോ? ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംഘപരിവാര ചാനലായ ജനം ടി വി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തു. മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് നിലവില്‍ കസ്റ്റസ് തീരുമാനം....
സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ; ചാറ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചതായി എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിയിലാകുന്നതിന്...
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പ്രതിഭാഗം
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിന് തീവ്രവാദ ബന്ധമില്ലെന്ന് പ്രതിഭാഗം. കേസില്‍ യുഎപിഎ നിലനില്‍ക്കെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതേ സമയം, മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ...
ഫൈസല്‍ ഫരീദിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു; മൂന്ന് വട്ടം ചോദ്യം ചെയ്തു
ദുബൈ: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബൈ റാഷിദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം.
ഫൈസലിന്റേത്...
ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു
ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറാനൊരുങ്ങുന്നു; അന്വേഷണം എമിറേറ്റ്സ് ഉദ്യോഗസ്ഥരിലേക്കും
ദുബൈ: തിരുവനന്തപുരം വിമാനത്താവളം വഴി കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും....
കാര്‍ഗോ അയക്കാന്‍ യുഎഇ അറ്റാഷെ ഫൈസലിനെ ചുമതലപ്പെടുത്തിയ കത്ത് കസ്റ്റംസ് കണ്ടെടുത്തു
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷെയ്ക്ക് എതിരെ തെളിവ്. കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ നയതന്ത്ര ബാഗേജ് അയക്കാന്‍ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തായത്. ദുബൈ സ്കൈ കാര്‍ഗോ കമ്പനിയ്ക്ക്്...
കാണാതായ യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്മാന് ജയ്ഘോഷിനെ കൈഞരമ്പ് മുറിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ അദ്ദേഹത്തെ വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ചാണ് നാട്ടുകാര്‍ കണ്ടെത്തിയത്.
തുമ്പയിലുള്ള...
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിട്ട മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സസ്പെന്ഷന്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ധനകാര്യ സെക്രട്ടറി എന്നിവരുടെ...
ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ
ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള...
സ്വര്‍ണക്കടത്ത് കേസ്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ അറ്റാഷെ റഷീദ് ഖമീസ് അല്‍ അഷ്മിയ ഡല്‍ഹിയില്‍നിന്ന് യുഎഇയിലേക്കു പോയതായി റിപോര്‍ട്ട്. രണ്ടു ദിവസം മുമ്പാണ് റഷീദ് ഖമീസ് ഇന്ത്യ വിട്ടത്. തിരുവനന്തപുരത്ത്നിന്ന് ഞായറാഴ്ചയാണ് റഷീദ്...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം; എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിയത്. സ്വര്‍ണക്കടത്ത് പ്രതികളില്‍...
സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്ര; നിര്‍മിച്ചത് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍ഐഎ. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായി ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു....
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും റിമാന്‍ഡില്‍; കൊവിഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കും
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ തിങ്കളാഴ്ച മുതല്‍...
സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്ളാറ്റില്‍ പരിശോധന
തിരുവനന്തപുരം: നയതന്ത്ര ബാജേഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് വിഭാഗം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി. ഇന്നലെയും ഇന്നുമായി രണ്ട് തവണയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പ്രതികള്‍...
കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യുഎഇ
അബൂദബി: കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് നയതനന്ത്ര ബാഗേജില്‍ അല്ലെന്ന് വ്യക്തമാക്കി യുഎഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും യുഎഇ അറിയിച്ചു.
ഈ വിഷയത്തിലെ അതൃപ്തി...
സ്വര്‍ണക്കടത്തില്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്ക് പങ്കെന്ന് സംശയം; യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണം
ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ്അന്വേഷണം നീളുന്നതായാണ് റിപോര്‍ട്ട്. വിഷയത്തില്‍ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ...
സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; വിവിധ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിക്കും
ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം കടത്തിയ കേസ് എന്‍ഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
കേസില്‍ എല്ലാ...