Thursday, May 13, 2021
Tags Discover qatar

Tag: discover qatar

ഖത്തറില്‍ പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍; മെക്കെയ്ന്‍സില്‍ മെയ് 14 വരെ ബുക്കിംഗ് ലഭ്യമല്ല

ദോഹ: ഖത്തറില്‍ പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. പുതിയ ക്വാറന്റീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന ഡിസ്‌കവര്‍ ഖത്തറിന്റെ മുഴുവന്‍ ബുക്കിംഗുകളും കാന്‍സല്‍ ചെയ്യുകയും പുതുതായി ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു....

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് സംവിധാനത്തില്‍ മാറ്റം; നേരത്തേ ബുക്ക് ചെയ്തവര്‍ റീബുക്കിങ് നടത്തണം

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ പ്രോട്ടോക്കോളില്‍ വരുത്തിയ മാറ്റവുമായി ബന്ധപ്പെട്ട് ഡിസ്‌കവര്‍ ഖത്തര്‍ ഹോട്ടല്‍ ബുക്കിങിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിശ്ചിത...

ക്വാറന്റീനായി പുതുതായി അഞ്ച് ഹോട്ടലുകള്‍ കൂടി ഡിസ്‌കവര്‍ ഖത്തര്‍ അനുവദിച്ചു

ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ക്വാറന്റീന്‍ ഹോട്ടലുകളുടെ ഡിമാന്റ് വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള നിര്‍ബന്ധമായ ഹോട്ടല്‍ ക്വാറന്റീനായി പുതുതായി...

ഡിസ്‌കവര്‍ ഖത്തര്‍ ക്വാറന്റീന്‍ ബുക്കിങിന് അറബിക് വെബ്‌സൈറ്റ് ആരംഭിച്ചു

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ബുക്കിങിനായി ഡിസ്‌കവര്‍ ഖത്തര്‍ അറബിക് വെബ്‌സൈറ്റ് ആരംഭിച്ചു. ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. ഈ ലിങ്കില്‍ പോയാല്‍ അറബിക് സേവനം...

മെക്കനീസ് ക്വാറന്റീന്‍ സെന്ററില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി

ദോഹ: മെക്കനീസ് സെന്ററില്‍ ഫെബ്രുവരി 18 മുതലുള്ള ബുക്കിംഗുകള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. ഇക്കാര്യം ഡിസ്‌ക്കവര്‍ ഖത്തറിന്റെ വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്. രാജ്യത്തേക്ക് എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍, കുറഞ്ഞ വരുമാനമുള്ള ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്...

ഖത്തറിലെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ്; പണം തിരിച്ചുനല്‍കിയത് അര ലക്ഷത്തോളം പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇതുവരെയായി 3,30,000 പേര്‍ക്ക് സുരക്ഷിതമായ രീതിയില്‍ ഹോട്ടല്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് വിവിധ കാരണങ്ങള്‍ കൊണ്ട് റദ്ദാക്കിയ അര ലക്ഷത്തോളം പേര്‍ക്ക് പണം...

സപ്തംബര്‍ 15ന് ശേഷം ഖത്തര്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയേക്കും

ദോഹ: ഖത്തറിലേക്കു വരുന്ന പ്രവാസികള്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ സപ്തംബര്‍ 15ന് ശേഷം മാറ്റം വരുത്തിയേക്കും. ഔദ്യോഗിക മാര്‍ഗനിര്‍ദേശ പ്രകാരം സപ്തംബര്‍ 15 വരെ മാത്രമേ നിലവില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ലഭ്യമാവൂ എന്ന്...

ഖത്തറിലേക്കു മടങ്ങുന്ന തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കുമായി ചെലവ് കുറഞ്ഞ ക്വാറന്റീന്‍ കേന്ദ്രം

ദോഹ: ഖത്തറിലേക്കു തിരിച്ചുവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടി ചെലവ് കുറഞ്ഞ 14 ദിവസത്തെ ക്വാറന്റീന്‍ പാക്കേജ് പ്രഖ്യാപിച്ച് ഡിസ്‌കവര്‍ ഖത്തര്‍. സല്‍വ റോഡിലെ അല്‍ ശീഹാനിയയില്‍ സജ്ജമാക്കിയ മെകൈനീസ് മോട്ടലിലാണ് ഇത്തരക്കാര്‍ക്കായി...

ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചാല്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം; കുറഞ്ഞ നിരക്ക് 1,950 റിയാല്‍

ദോഹ: ആഗസ്ത് 1 മുതല്‍ ഖത്തറില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന് കൂടുതല്‍ ഹോട്ടലുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ലോ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നവരാണ് 7...

Most Read