Tags Disinfection robot
Tag: disinfection robot
സജീവമാകാനൊരുങ്ങി ദോഹ എയര്‍പോര്‍ട്ട്; ശുചീകരണത്തിന് റോബോട്ടുകളും താപം അളക്കാന്‍ ഹെല്‍മറ്റും
ദോഹ: കോവിഡിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. അണുനശീകരണത്തിന് റോബോട്ടുകളും തെര്‍മല്‍ സ്ക്രീനിങിനും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് വിമാനത്താവളം വീണ്ടും സജീവമാവുമ്പോള്‍ രംഗത്തുണ്ടാവുക. കോവിഡ് നിയന്ത്രണവിധേയമായ...