Wednesday, September 22, 2021
Tags Doha film institute

Tag: doha film institute

ദോഹ ഫിലിം ഇന്‍സറ്റ്റ്റിയൂട്ടിന്റെ സഹായത്തില്‍ നിര്‍മിച്ച 10 സിനിമകള്‍ വെനീസ് ചലചിത്ര മേളയില്‍

ദോഹ: ദോഹ ഫിലിം ഇന്‍സറ്റ്റ്റിയൂട്ടിന്റെ പിന്തുണയോടെ നിര്‍മിച്ച 10 വ്യത്യസ്ഥ സിനിമകള്‍ സപ്തംബര്‍ 1 മുതല്‍ 11 വരെ നടക്കുന്ന വെനീസ് അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിഎഫ്‌ഐ ഫണ്ടിങില്‍ നിര്‍മിക്കുന്ന ഇത്രയധികം...

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സഹായത്തിന് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ സഹായം ലഭിക്കുന്ന(സ്പ്രിങ് ഗ്രാന്റ്‌സ്) സിനിമകളുടെ പട്ടിക പ്രഖ്യാപിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നവാഗത സംവിധായകര്‍ക്കുള്ള സഹായമാണിത്. നവാഗതരുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ സിനിമകള്‍ക്കാണ് സഹായം. 2021ലെ...

ദോഹ ഫിലിം ഇന്‍സറ്റിറ്റിയൂട്ട് സഹായത്തോടെ നിര്‍മിച്ച രണ്ട് ചിത്രങ്ങള്‍ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മിച്ച രണ്ട് സിനിമകള്‍ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. ഫെറാസ് ഫയ്യാദ് സംവിധാനം ചെയത സിറിയന്‍ ആഭ്യന്തര യുദ്ധ ചിത്രം ദി കേവ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍...

Most Read