X
ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

ദോഹ മെട്രോ രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവച്ചു

access_timeThursday March 12, 2020
മുന്‍കരുതലിന്റെ ഭാഗമായി ദോഹ മെട്രോ സര്‍വീസ് രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ദോഹ മെട്രോയില്‍ പേപ്പര്‍ ടിക്കറ്റുകളുടെ വില കൂട്ടി

ദോഹ മെട്രോയില്‍ പേപ്പര്‍ ടിക്കറ്റുകളുടെ വില കൂട്ടി

access_timeFriday February 21, 2020
പരിമിതമായ സമയത്തേക്കു മാത്രം ഉപയോഗിക്കാവുന്ന പേപ്പര്‍ ടിക്കറ്റുകളുടെ വില ഉയര്‍ത്തുന്നതായി ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ അറിയിച്ചു.
ദോഹ മെട്രോയില്‍ തിരക്കേറുന്നു; ആളെ കിട്ടാതെ ടാക്‌സികള്‍

ദോഹ മെട്രോയില്‍ തിരക്കേറുന്നു; ആളെ കിട്ടാതെ ടാക്‌സികള്‍

access_timeSunday December 29, 2019
മെട്രോയുടെ മൂന്ന് പാതകളായ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളില്‍ ട്രെയ്‌നുകള്‍ സജീവമായതോടെ ദോഹയിലെ യാത്ര എളുപ്പവും ചെലവ് കുറഞ്ഞുതുമായി മാറിയിരിക്കുകയാണ്.
ദേശീയ ദിനാഘോഷം: ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും

ദേശീയ ദിനാഘോഷം: ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും

access_timeMonday December 16, 2019
ഖത്തര്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സഹായകമായി ദോഹ മെട്രോ സമയം ദീര്‍ഘിപ്പിക്കും.
ദര്‍ബ് അല്‍ സായിയിലേക്ക് പ്രത്യേക മെട്രോലിങ്ക് സര്‍വീസ്

ദര്‍ബ് അല്‍ സായിയിലേക്ക് പ്രത്യേക മെട്രോലിങ്ക് സര്‍വീസ്

access_timeSaturday December 14, 2019
ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലേക്ക് താല്‍ക്കാലിക മെട്രോലിങ്ക് സര്‍വീസ് ആരംഭിക്കുമെന്ന് ദോഹ മെട്രോ.
സ്‌റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിങ് ഒരുങ്ങുന്നു; ഇനി മെട്രോ യാത്ര കൂടുതല്‍ എളുപ്പം

സ്‌റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിങ് ഒരുങ്ങുന്നു; ഇനി മെട്രോ യാത്ര കൂടുതല്‍ എളുപ്പം

access_timeSaturday December 14, 2019
സ്റ്റേഷനുകളില്‍ നിന്ന് അകലെ താമസിക്കുന്നവര്‍ മെട്രോ ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന പ്രശ്‌നത്തിന് പരിഹാരവുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം.
ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും തുറന്നു

ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും തുറന്നു

access_timeTuesday December 10, 2019
ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഇന്നുമുതല്‍ വണ്ടി ഓടിത്തുടങ്ങി. മന്‍സൂറ മുതല്‍ അല്‍ റിഫ വരെ നീളുന്നതാണ് പുതിയ പാത.
ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10 മുതല്‍; എയര്‍പോര്‍ട്ട് സ്‌റ്റേഷനും തുറക്കും

ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10 മുതല്‍; എയര്‍പോര്‍ട്ട് സ്‌റ്റേഷനും തുറക്കും

access_timeThursday December 5, 2019
ദോഹ മെട്രോ ഗ്രീന്‍ലൈനില്‍ യാത്രക്കാര്‍ക്കു വേണ്ടിയുള്ള പരീക്ഷണ ഓട്ടം ഡിസംബര്‍ 10ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് ദോഹ മെട്രോയില്‍ സൗജന്യ യാത്ര

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് ദോഹ മെട്രോയില്‍ സൗജന്യ യാത്ര

access_timeSaturday November 30, 2019
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര ചെയ്യാം.
ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം

access_timeTuesday November 26, 2019
ഗോള്‍ഡ് ലൈനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ പാത തുറന്നു; സ്റ്റേഷനുകള്‍ക്കിടയില്‍ ചാര്‍ജ് 2 റിയാല്‍

ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ പാത തുറന്നു; സ്റ്റേഷനുകള്‍ക്കിടയില്‍ ചാര്‍ജ് 2 റിയാല്‍

access_timeThursday November 21, 2019
ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍ പാതയില്‍ സര്‍വീസ് ആരംഭിച്ചു. രണ്ട് സ്റ്റേഷനുകള്‍ക്കിടയിലെ യാത്രയ്ക്ക് 2 റിയാലാണ് ചാര്‍ജ്.