Tags Doha metro
Tag: doha metro
ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും തുറന്നു
ദോഹ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഇന്നുമുതല്‍ വണ്ടി ഓടിത്തുടങ്ങി. മന്‍സൂറ മുതല്‍ അല്‍ റിഫ വരെ നീളുന്നതാണ് പുതിയ പാത. ഇതോടെ ദോഹ മെട്രോയുടെ മുഴുവന്‍ പാതകളും യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.
റെഡ് ലൈനില്‍...
ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10 മുതല്‍; എയര്‍പോര്‍ട്ട് സ്റ്റേഷനും തുറക്കും
ദോഹ: ദോഹ മെട്രോ ഗ്രീന്‍ലൈനില്‍ യാത്രക്കാര്‍ക്കു വേണ്ടിയുള്ള പരീക്ഷണ ഓട്ടം ഡിസംബര്‍ 10ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മന്‍സൂറയില്‍ നിന്ന് അല്‍ റിഫ(മാള്‍ ഓഫ് ഖത്തര്‍)വരെയാണ് ഗ്രീന്‍ ലൈന്‍. ഇതോടെ ദോഹ...
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് ദോഹ മെട്രോയില്‍ സൗജന്യ യാത്ര
ദോഹ: ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര ചെയ്യാം. കളിയുള്ള ദിവസങ്ങളില്‍ പ്രിന്റ് ചെയ്ത ടിക്കറ്റുമായി ചെന്നാല്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് പാസുകള്‍ മെട്രോ സ്റ്റേഷനുകളില്‍...
ഗള്‍ഫ് കപ്പ് ടിക്കറ്റ് കൈയിലുണ്ടോ? ദോഹ മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം
ദോഹ: ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണുന്നതിനുള്ള ടിക്കറ്റ് കൈയിലുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ യാത്ര സൗജന്യം. ഗോള്‍ഡ് ലൈനില്‍ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കാണ് സൗജന്യ യാത്ര അനുവദിക്കുക.
ഗള്‍ഫ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന...
ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ പാത തുറന്നു; സ്റ്റേഷനുകള്‍ക്കിടയില്‍ ചാര്‍ജ് 2 റിയാല്‍
ദോഹ: ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍ പാതയില്‍ സര്‍വീസ് ആരംഭിച്ചു. രണ്ട് സ്റ്റേഷനുകള്‍ക്കിടയിലെ യാത്രയ്ക്ക് 2 റിയാലാണ് ചാര്‍ജ്. ഇന്റര്‍ചേഞ്ചില്‍ വച്ച് മാറിക്കയറുന്നതിന് പ്രത്യേക ചാര്‍ജില്ല.
ഗോള്‍ഡ് ലൈനിലെ ചാര്‍ജ് സംബന്ധിച്ച് ദോഹ മെട്രോ...