Thursday, September 23, 2021
Tags Doha

Tag: doha

അൽ മനാർ മദ്രസ പ്രവേശനോത്സവം; കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെൻററിന് കീഴിൽ സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്രസയുടെ 2021-22 വർഷത്തെ പ്രവേശനോത്സവം സെപ്തംബർ പത്ത് വെള്ളി വൈകുന്നേരം മൂന്നരക്ക് ആരംഭിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ്...

ജാബിർ തീർച്ചിലോത്തിനെ അനുമോദിച്ചു

ദോഹ : ഖത്തർ ഫുഡ്ബോൾ അസോസിയേഷൻ അംഗീകൃത ട്രെയിനിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ജാബിർ തീർച്ചിലോത്തിനെ ഖത്തർ കെ എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി അനുമോദിച്ചു .സി കെ ഉബൈദിന്റെ അധ്യക്ഷതയിൽ തുമാമ കെ...

ദോഹ കൂടുതല്‍ സുന്ദരിയാവുന്നു; അല്‍ ഖുബൈബ് മസ്ജിദ് പ്ലാസ നിര്‍മാണം തുടങ്ങി

ദോഹ: അല്‍ ഖുബൈബ് മസ്ജിദ് പ്ലാസയുടെ നിര്‍മാണം തുടങ്ങിയതായി ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള മേല്‍നോട്ട കമ്മിറ്റി അറിയിച്ചു. മധ്യ ദോഹ വികസിപ്പിക്കുന്നതിനും കൂടുതല്‍ മനോഹരമാക്കുന്നതിമുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് അല്‍ ഖുബൈബ്...

അനുമോദിച്ചു

ദോഹ : സി ബി എസ് ഇ പത്താം തരം പരീക്ഷയിൽ 97 .6 % മാർക്ക് നേടി വിജയിച്ച ഹൈഫ ഷെറിൻ ജാഫറിനെ  ഖത്തർ കെ എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റി...

ആർ എസ് സി വിസ്‌ഡം കോൺക്ലേവ് സമാപിച്ചു 

ദോഹ: രിസാല സ്റ്റഡി സർക്കിൾ ഖത്തർ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച വിസ്‌ഡം കോൺക്ലേവ് സമാപിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ദ്ധൻ അഡ്വക്കറ്റ് ഇസ്മായിൽ വഫ പരിപാടി ഉത്ഘാടനം ചെയ്തു. ശംസുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ...

യൂസുഫ് അലി സാഹിബിനു യാത്രയയപ്പ് നല്‍കി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്ഥാപകപ്രവര്‍ത്തകനും ദീര്‍ഘകാല പ്രവാസിയുമായിരുന്ന യുസുഫ് അലി സാഹിബിനു ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് കെ. എന്‍. സുലൈമാന്‍...

5ജി ഡൗണ്‍ലോഡ് സ്പീഡില്‍ ഏറ്റവും വേഗതയുള്ള നഗരങ്ങളിലൊന്നായി ദോഹ

ദോഹ: 5ജി ഡൗണ്‍ലോഡ് സ്പീഡില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ ലോകത്ത് നാലാം സ്ഥാനത്ത്. 2021 വര്‍ഷത്തെ ആദ്യത്തെ രണ്ട് ക്വാര്‍ട്ടറില്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമുള്ള ലോകത്തെ 15 തലസ്ഥാനങ്ങളുടെ പട്ടിക ഊക്ലയുടെ സ്പീഡ്‌ടെസ്റ്റ്...

നീറ്റ് പരീക്ഷ;  വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണം: ആര്‍ എസ് സി

ദോഹ: നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്...

പ്രബന്ധ മത്സര വിജയിക്ക് സമ്മാനം നല്കി

ദോഹ: 'കോവിഡ് പ്രതിസന്ധികള്‍ പ്രതീക്ഷകള്‍' എന്ന വിഷയത്തില്‍ ഐ സി എഫ് ജി സി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ഗള്‍ഫ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ വഹാബ് സഖാഫിക്കുള്ള ഗള്‍ഫ്...

നവീകരണ പ്രവര്‍ത്തനം: ദോഹ മെട്രോ സര്‍വീസ് മുടങ്ങും

ദോഹ: ജൂലൈ 9 മുതല്‍ ആഗസ്ത് 13 വരെയുള്ള വെള്ളിയാഴ്ച്ചകളിലും ജൂലൈ 21 മുതല്‍ 24 വരെ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും ദോഹ മെട്രോ സര്‍വീസ് ഉണ്ടാവില്ല. ദോഹ മെട്രോ ട്രെയിന്‍ ശൃംഖല...

യാത്രയയപ്പ് നൽകി  

ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കോഴിക്കോട് മുക്കം സ്വദേശിയും സെന്റര് ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ അലികുഞ്ഞി മണ്ണിലിന് സഹപ്രവർത്തകർ യാത്രയയപ്പ്നൽകി. ചടങ്ങിൽ...

ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ദോഹ:ദോഹയില്‍ വരും ദിവസങ്ങളില്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​. ക​ട​ലി​ല്‍ ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ​ടി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് നല്‍കി ഖ​ത്ത​ര്‍ കാ​ലാ​വ​സ്​​ഥ വ​കു​പ്പ്​, കൂടാതെ പ​ക​ല്‍​സ​മ​യ​ത്ത് ചൂ​ട് കൂടും. ചി​ല സ്​​ഥ​ല​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. രാ​ജ്യ​ത്ത് കു​റ​ഞ്ഞ...

ദോഹയിലെ ആഡംബര ബീച്ച് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു

ദോഹ: വേനൽക്കാലം ആരംഭിച്ചതോടെ ദോഹയിലെ ആഡംബര ബീച്ചായ റിറ്റ്സ് കാൾട്ടൻ വീണ്ടും തുറക്കുന്നു. ബീച്ച് വീണ്ടും തുറക്കുന്നതിനു മുൻപായി നവീകരണപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും, സന്ദർശകർക്ക് ഇത് വലിയൊരു അനുഭവമായിരിക്കുമെന്നും അധികൃതർ പറയുന്നു. നൂറുമീറ്ററിലധികം വരുന്ന...

ദോഹയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൂച്ച; അടിയന്തരമായി തിരിച്ചിറക്കി

ദോഹ: സുദാനിലെ ഖാര്‍ത്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹയിലേക്കു പുറപ്പെട്ട വിമാന യാത്രക്കാരെ പുലിവാല് പിടിപ്പിച്ച് പൂച്ച. കോക്ക് പിറ്റില്‍ കയറിയ പൂച്ച പരാക്രമം കാണിച്ചതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പുറപ്പെട്ട്...

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മെയിലേക്ക് മാറ്റി

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ 18ാം എഡിഷന്‍ പുതിയ തിയ്യതിയിലേക്കു മാറ്റിയതായി ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍. മെയ് 24 മുതല്‍ 29 വരെയാണ് എക്‌സിബിഷന്‍ നടക്കുക. കോവിഡ് വ്യാപനം...

സൗദിയുടെ പരിശ്രമം വിഫലം; 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍ തന്നെ

മസ്‌കറ്റ്: 2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറില്‍വെച്ച് നടക്കും. ലോക കപ്പിന് പിന്നാലെ മറ്റൊരു വമ്പന്‍ കായിക മേലയ്ക്കു കൂടിയാണ് ഖത്തര്‍ വേദിയാവുന്നത്. ഗെയിംസ് റിയാദില്‍ സംഘടിപ്പിക്കുന്നതിനായി സൗദി അവസാനം വരെ പരിശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല. 45...

മലപ്പുറം സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ദോഹ: മലപ്പുറം വളാഞ്ചേരി സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാവുമ്പുറം പാറപ്പുറത്തേതില്‍ റിസ്വാന്‍ ഹബീബ് (29) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഗറാഫയിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം. ഗറാഫയിലെ അല്‍ അനീസ്...

ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

ദോഹ: ഈ വര്‍ഷത്തെ ശൈത്യകാല പച്ചക്കറി ചന്തകള്‍ ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെട്ട മുന്തിയ ഇനം പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ ന്യായവിലക്ക് ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് ശൈത്യകാല ചന്തകളിലൂടെ...

താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ചയ്ക്ക് ദോഹയില്‍ തുടക്കമായി; സൈനിക ഇടപെടലിലൂടെ അഫ്ഗാന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: അഫ്ഗാനില്‍ സ്ഥായിയായ സമാധാനം ലക്ഷ്യമിട്ട് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും താലിബാന്‍ പ്രതിനിധികളും പങ്കെടുക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് ദോഹയില്‍ തുടക്കമായി. ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനി,...

വാരാന്ത്യങ്ങളില്‍ ദോഹ മെട്രോയുടെ സമയം ദീര്‍ഘിപ്പിച്ചു

ദോഹ: വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക. ഈ വാരാതന്ത്യം മുതല്‍ വ്യാഴാഴ്ച്ച രാവിലെ 6 മുതല്‍...

Most Read