Tags Donald Trump
Tag: Donald Trump
കാപിറ്റോളിൽ തകർന്നത് അമേരിക്കൻ ജനാധിപത്യ ബഡായി
ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രം എന്നാണ് അമേരിക്കയെ കുറിച്ച് പറയുന്നത്. പക്ഷേ, കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒരു മണിയോടെ വാഷിങ്ടണിലെ കാപ്പിറ്റോളില്‍ നടന്ന കലാപത്തിനു മുന്നില്‍ ഈ വിശേഷണം ദുര്‍ബ്ബലവും...
പ്രസിഡന്റായി ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ്...
ഖാസിം സുലൈമാനി വധം: ട്രംപ് ഉള്‍പ്പെടെ 48 അമേരിക്കന്‍ ഉദ്യോഗസ്ഥര്ക്കെതിരേ ഇറാന്റെ ഇന്റര്‍പോള്‍ നോട്ടീസ്
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് അയച്ച് ഇറാന്. ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനി വധത്തില്‍ പങ്കുവഹിച്ച ട്രംപിനെയും മറ്റ് 47...
300 ഇലക്ടറൽ വോട്ടുകൾ നേടി വിജയിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 300 ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. അമേരിക്കയില്‍ മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ...
ബൈഡന്റെ വിജയം 17 സീറ്റ് അകലെ; നിയമ നടപടി ഭീഷണിയുമായി ട്രംപ് ടീം
വാഷിങ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയ പ്രതീക്ഷിയുമായി ജോ ബൈഡന് മുന്നേറുമ്പോള്‍ തോല്‍വി മണത്ത ഡോണള്‍ഡ് ട്രംപ് ടീം നിയമ നടപടി ഭീഷണിയുമായി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന...
ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപോ, ബൈഡനോ?
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം. നിലവില്‍ 223 ഇലക്ടറല്‍ കോളജുകള്‍ ബൈഡന് നേടിയപ്പോള്‍ ട്രംപിനൊപ്പം നിലവില്‍ 212 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. എന്നാല്‍ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപിനോടൊപ്പമാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ...
ട്രംപോ ബൈഡനോ ? അമേരിക്ക ഇന്ന് തീരുമാനിക്കും
വാഷിങ്ടന്‍: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നില പരുങ്ങലിലാണെന്നാണ് പൊതുവേയുള്ള റിപോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ്...
ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് പോസിറ്റീവ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാഫലം പോസിറ്റീവായ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു....
2017ല്‍ ഖത്തറില്‍ അധിനിവേശം നടത്താനുള്ള സൗദി പദ്ധതി തകര്‍ന്നത് അമേരിക്കയുടെ എതിര്‍പ്പ് മൂലമെന്ന് റിപോര്‍ട്ട്
ദോഹ: 2017ല്‍ ഖത്തറില്‍ സൈനിക അധിനിവേശം നടത്താന്‍ സൗദി അറേബ്യ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപോര്‍ട്ട്. എന്നാല്‍, അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് മൂലമാണ് അത് നടക്കാതെ പോയതെന്നും യുഎസ് മാഗസിനായ ഫോറിന് പോളിസിയുടെ റിപോര്‍ട്ടില്‍...
കുട്ടികള്‍ക്ക് കോവിഡ് പകരില്ലെന്ന് ട്രംപിന്റെ തള്ള്; പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റ് ആദ്യമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. കുട്ടികള്‍ക്ക് കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന ട്രംപിന്റെ പോസ്റ്റാണ് നീക്കം ചെയ്തത്. കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന...
ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ് വാങ്ങിയ മരുന്ന് കോവിഡിനെ തടയില്ല; അപകടകാരിയായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗം നിര്‍ത്തണമെന്ന് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കൊറോണയെ കൊല്ലാന്‍ ഉതകില്ലെന്ന് പഠനത്തില്‍ തെളിഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍, ഈ മരുന്ന് വൈറസിനെതിരെ ഫലപ്രദമല്ലെന്ന് കണ്ട ഓക്സ്ഫഡ്...
ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു; ലക്ഷ്യം തിരഞ്ഞെടുപ്പ്
ദോഹ: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് രംഗത്തിറങ്ങുന്നതായി റിപോര്‍ട്ട്. പ്രമുഖ ഡച്ച്് പത്രം ഡിഡബ്ള്യു ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉപരോധം അവസാനിപ്പിക്കാനാണ് ട്രംപ്...
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധമുപേക്ഷിച്ച് അമേരിക്ക
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂര്‍ണമായും ഉപേക്ഷിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നാണ് ട്രംപിന്റെ ആരോപണം. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ലോകാരോഗ്യ...
കൊറോണയ്ക്കെതിരേ ഇന്ത്യ മരുന്ന് നല്‍കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ ഭീഷണി
വാഷിങ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി...