ദോഹ: ഡിപിഎസ്-എംഐഎസ് സ്കൂള്‍ ആറാമത് പൂര്‍വ വിദ്യാര്‍ഥി സംഗമം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നിങ്ങളുടെ വേരുകള്‍ മറക്കാതിരിക്കുക എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണ അലുംനി മീറ്റ് സംഘടിപ്പിച്ചത്.
പഴയ അധ്യാപകരും സുഹൃത്തുക്കളുമായി ഒത്തുചേര്‍ന്ന സംഗമത്തില്‍ പങ്കെടുത്തവര്‍...