Tuesday, September 28, 2021
Tags DPS-MIS

Tag: DPS-MIS

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം റാങ്ക് ഖത്തര്‍ ഡിപിഎസ് സ്‌കൂളിന്

ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ശ്രദ്ധേയ നേട്ടവുമായി ദോഹ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ തീര്‍ത്ഥ അരവിന്ദും ഗൗതമി ഗീരീഷ് വര്‍മയും. എല്ലാ രാജ്യങ്ങളിലുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന...

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഡിപിഎസ് വിദ്യാര്‍ഥിക്ക്

ദോഹ: ഈ വര്‍ഷത്തെ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലുമായി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി നിഹിത് അഗര്‍വാള്‍. 500ല്‍ 495...

ഖത്തറില്‍ ആദ്യ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി കാംപസ് വരുന്നു

ദോഹ: ഖത്തറില്‍ ആദ്യമായി ഒരു ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയുടെ കാംപസ് വരുന്നു. സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്‌സിറ്റി(പുനെ യൂനിവേഴ്‌സിറ്റി)യുടെ കാംപസാണ് ഖത്തറിലെത്തുന്നത്. ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡിപിഎസ്-എംഐഎസുമായി സഹകരിച്ചാണ് ഖത്തറില്‍ യൂനിവേഴ്‌സിറ്റി കാംപസ്...

Most Read