Tags Dr khal
Tag: dr khal
ഖത്തര്‍ സാധാരണ നിലയിലേക്കു വരാന്‍ ചുരുങ്ങിയത് നാലാഴ്ച്ചയെങ്കിലും എടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്
ദോഹ: കൊറോണ വൈറസ് നടപടികള്‍ക്ക് പോസിറ്റീവായ ഫലങ്ങളുണ്ടായാല്‍ ഖത്തര്‍ ഒരു പരിധിവരെയെങ്കിലും സാധാരണ നിലയിലെത്താന്‍ നാലാഴ്ച്ചയെങ്കിലും എടുക്കുമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്.
സ്കൂള്‍ തുറക്കുന്നതിനും ബിസിനസ് സാധാരണ ഗതിയിലാവുന്നതിനും നാലാഴ്ച്ചയെന്നത് ഏറ്റവും ചുരുങ്ങിയ...