Wednesday, September 22, 2021
Tags Drive through covid test

Tag: drive through covid test

ഖത്തറിലെ ഡ്രൈവ്ത്രൂ കോവിഡ് ടെസ്റ്റിങ് സെന്ററുകളുടെ സമയത്തില്‍ മാറ്റം

ദോഹ: ഖത്തറിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. വൈകീട്ട് 4 മുതല്‍ 11 മണിവരെയാണ് പുതിയ സമയം. രാത്രി 10 വരെ...

ഖത്തറിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് ടാക്‌സിയിലും പോവാം

ദോഹ: ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് ടാക്‌സിയില്‍ പോയും വാക്‌സിന്‍ എടുക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. സ്വന്തമായി കാറില്ലാത്തവര്‍ക്ക് ടാക്‌സിയിലിരുന്ന് വാക്‌സിനെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മാത്രമാണ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍...

ഖത്തറിലെ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റിങ് സെന്റര്‍ ഉടന്‍

ദോഹ: ഖത്തറില്‍ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. നിലവില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ അല്‍ വഅബ്,...

ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് നടത്തിയവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാര നിറമാവില്ല

ദോഹ: ഖത്തറിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിലെത്തി കോവിഡ് പരിശോധന നടത്തുന്നവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാരനിറം കാണിക്കില്ലെന്ന് പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷന്‍(പിഎച്ച്‌സിസി) അറിയിച്ചു. ഇവിടെ നിന്ന് സാംപിള്‍ ശേഖരിച്ച ശേഷം ഇഹ്തിറാസ് ആപ്പില്‍...

ഖത്തറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വീണ്ടും ഡ്രൈവ് ത്രൂ കോവിഡ് പരിശോധന

ദോഹ: ഖത്തറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച്ച മുതല്‍ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന ആരംഭിക്കും. അല്‍ വഅബ്, അല്‍ തുമാമ, ലഅബീബ് പിഎച്ച്‌സിസികളില്‍ ആണ് കോവിഡ് സ്വാബിങ് ഹബ്ബുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍...

Most Read