Tuesday, July 27, 2021
Tags Drowned

Tag: drowned

കടലുണ്ടി പുഴയില്‍ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. ഒരു കുട്ടിയെ കാണാതായി. ഒഴുക്കില്‍പ്പെട്ട കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്ത്ത്...

പ്രവാസി മലയാളിയായ യുവ എഞ്ചിനിയറും മകനും കടലിൽ മുങ്ങി മരിച്ചു

ഫ്ലോറിഡ : പ്രവാസി മലയാളിയായ യുവ എൻജിനീയറും മകനും കടലിൽ മുങ്ങിമരിച്ചു. ചീരഞ്ചിറ സ്വദേശി ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഐടി എൻജിനീയറായ ജാനേഷ്...

യുഎഇയില്‍ ഭർത്താവിനെയും മക്കളെയും രക്ഷിക്കുന്നതിനിടെ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് യുവതിയും തിരയില്പെട്ടത്. ശക്തമായ അടിയൊഴുക്കാണ്...

സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

വിയൂര്‍: ആലപ്പുഴ ജില്ലയിലെ വിയൂരില്‍ മൂന്ന് യുവാക്കള്‍ പമ്പയാറ്റില്‍ മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്. വീയപുരം തടി ഡിപ്പോയ്ക്കു സമീപം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു...

നാലു കൂട്ടികളെ രക്ഷിച്ച് ഇസ്മായീല്‍ മകളോടൊപ്പം ആഴങ്ങളിലേക്ക്; ചേതനയറ്റ മൃതദേഹങ്ങള്‍ കണ്ട് വിതുമ്പലടക്കാനാവാതെ പ്രവാസികള്‍

അജ്മാന്‍: യുഎഇയിലെ പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററില്‍ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ...

Most Read