Friday, July 23, 2021
Tags Drug trafficking

Tag: drug trafficking

ഓറഞ്ച് പെട്ടികള്‍ക്കകത്ത് മയക്കുമരുന്ന്; സൗദി കസ്റ്റംസ് പിടികൂടിയത് 52 ലക്ഷം ലഹരി ഗുളികകള്‍

റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് പരിശോധന...

നിതാന്ത ജാഗ്രതയോടെ ഖത്തര്‍ കസ്റ്റംസ്; ടീ ബാഗുകളില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ദോഹ: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ പലവിധ വഴികള്‍ തേടുന്ന കള്ളക്കടത്തുകാരുടെ തന്ത്രങ്ങളെല്ലാം പൊളിച്ച് ഖത്തര്‍ കസ്റ്റംസ്. ചായ പാക്കറ്റുകളില്‍ നിറച്ച് കടത്താന്‍ ശ്രമിച്ച ക്രിസ്റ്റല്‍ മെത്ത്(മെതാംഫെറ്റാമിന്‍) എന്ന മാരക മയക്കുമരുന്നാണ് ഒടുവില്‍ ഹമദ് അന്താരാഷ്ട്ര...

ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചംഗ സംഘത്തെ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര വകുപ്പിലെ മയക്കുമരുന്ന് വിഭാഗം വന്‍മയക്കുമരുന്ന് കള്ളക്കടത്ത് തകര്‍ത്തു. 100 കിലോഗ്രാം ഹഷീഷ് രാജ്യത്തേക്ക് കടത്തി വിതരണം ചെയ്യാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെയാണ് പിടികൂടിയത്. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ...

മയക്കു മരുന്ന് കടത്ത്; സൗദിയില്‍ രണ്ടു വിദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കു മരുന്ന് കേസില്‍ പ്രതികളായ രണ്ടുപേരെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. രണ്ട് സിറിയക്കാരെയാണ് വധിച്ചത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദില്‍ ഖുലൈഫ് അല്‍ സ്വാമില്‍, മുഹമ്മദ്...

Most Read