X
ദുബയില്‍ അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസാ സംവിധാനം ആരംഭിച്ചു

ദുബയില്‍ അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസാ സംവിധാനം ആരംഭിച്ചു

access_timeWednesday September 2, 2020
റിട്ടയര്‍ ചെയ്തവര്‍ക്ക് രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് അഞ്ച് വര്‍ഷ കാലാവധിയുള്ള വിസാ സംവിധാനം ആവിഷ്‌കരിച്ച് ദുബൈ.