Thursday, September 23, 2021
Tags Dubai airport

Tag: dubai airport

ദുബായ് വിമാനത്താവളത്തിൽ പഴം നിറച്ച പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം

ദുബായ് :ദുബായ് വിമാനത്താവളത്തിൽ പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം. പഴം കൊണ്ടുവന്ന പെട്ടിയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഇരുപതുകാരനായ ആഫ്രിക്കക്കാരനെ പിടികൂടി. 4.5 കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന്...

ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ഒരു വര്‍ഷത്തിന് ശേഷം തുറന്നു

ദുബൈ: 15 മാസത്തെ ഇടവേളയ്ക്ക് ശേഷം ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1 തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മാഹാമാരിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കു വേണ്ടിയുള്ള ടെര്‍മിനല്‍ ടെര്‍മിനല്‍ ഒന്നും കോണ്‍കോഴ്‌സ് ഡിയും 2020...

ഇനി ദുബൈ വിമാനത്താവളത്തില്‍ നിങ്ങളുടെ മുഖമാണ് പാസ്‌പോര്‍ട്ട്

ദുബൈ: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ഇനി മുഖവും കൃഷ്ണമണിയും. എമിഗ്രേഷന് പുറമേ എമിറ്റേറ്റ്‌സ് ലോഞ്ചിലേക്കുള്ള പ്രവേശനം, ഫ്‌ളൈറ്റ് ബോര്‍ഡിങ് വരെയുള്ള കാര്യങ്ങള്‍ക്ക് എവിടെയും രേഖകള്‍ കാണിക്കുകയോ ടച്ച്...

2020ല്‍ ദുബൈ വിമാനത്താവളത്തിലൂടെ കടന്ന്‌പോയ യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം ഇടിവ്

ദുബൈ: 2020 ല്‍ 25.9 ദശലക്ഷം യാത്രക്കാര്‍ ദുബൈ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൂടെ കടന്നുപോയി. 2019ല്‍ ദുബൈ വിമാനത്താവളത്തിലൂടെ 86.4 ദശലക്ഷം യാത്രക്കാര്‍ കടന്ന്‌പോയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലേയും യാത്രക്കാരുടെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍...

യാത്രാ നിബന്ധനകള്‍ പാലിച്ചില്ല; വിസിറ്റ് വിസയിലെത്തിയ 50ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും ദുബൈ വിമാനത്താവളത്തില്‍

ദോഹ: ആവശ്യമായ നിബന്ധനകള്‍ പാലിക്കാതെ വിസിറ്റ് വിസയിലെത്തിയ 50ലേറെ ഇന്ത്യക്കാര്‍ ഇപ്പോഴും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ശനിയാഴ്ച്ച ഡല്‍ഹിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ 90ഓളം പേരില്‍ 59 പേര്‍...

വ്യാജ പാസ്‌പോര്‍ട്ടുമായി ഇനി ദുബൈയിലേക്കു വരണ്ട; പിടിവീഴുമെന്നത് ഉറപ്പ്

ദുബൈ: യാത്രാ രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ദുബൈ ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ കൃത്രിമ രേഖകള്‍...

ഉറക്കം ചതിച്ച പ്രവാസി ഒടുവില്‍ നാടണഞ്ഞു

ദുബയ്: കാത്തു കാത്തിരുന്ന നാട്ടിലേക്കു പറക്കാന്‍ ലഭിച്ച അവസരം ചെറിയൊരു അശ്രദ്ധ മൂലം നഷ്ടപ്പെട്ട മലയാളി ഒടുവില്‍ നാടണഞ്ഞു. വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയത് കാരണം വിമാനം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കെഎംസിസി.യുടെ...

Most Read