Saturday, May 15, 2021
Tags Dubai fire

Tag: dubai fire

ദുബയില്‍ വെയര്‍ഹൗസിന് തീപ്പിടിച്ചു; ചുമര്‍ ഇടിഞ്ഞുവീണ് അഗ്നിശമന ഉദ്യോഗസ്ഥന്‍ മരിച്ചു

ദുബൈ: ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ രണ്ട് വെയര്‍ഹൗസുകള്‍ക്ക് തീപ്പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ചുമര്‍ ഇടിഞ്ഞുവീണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. ഫസ്റ്റ് സര്‍ജന്റ് ആദില്‍ നാസര്‍ സാലിഹ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.43നാണ്...

ദുബൈ ജബല്‍ അലിയിലെ മൂന്ന് വെയര്‍ഹൗസുകളില്‍ തീപ്പിടിത്തം

ദുബൈ: ദുബയിലെ ജബല്‍ അലിയില്‍ മൂന്ന് വെയര്‍ ഹൗസുകള്‍ക്കു തീപ്പിടിച്ചു. പെര്‍ഫ്യുമും പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.7 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ആളപായമുണ്ടായിട്ടില്ലെന്ന് ദുബൈ...

Most Read