ദുബൈ: യുഎഇയില്‍ നിന്ന് കോവിഡ് ദുരിതബാധിതരായ ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ വന്ദേഭാരത് വിമാനത്തില്‍ തന്നെ നാടണയുന്നു. സ്ഥാനമൊഴിയുന്ന ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ആണ്...