Wednesday, April 21, 2021
Tags Dubai indian consulate

Tag: dubai indian consulate

വിമാനാപകടം: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറക്കും

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കേരളത്തിലേക്ക് അടിയന്തരമായി യാത്ര തിരിക്കേണ്ടവര്‍ക്കുള്ള സേവനങ്ങള്‍ താമസമില്ലാതെ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. അപകടത്തെ...

ആഗസ്ത് 1 മുതല്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

ദുബൈ: ആഗസ്ത് 1 മുതല്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. പുതിയ കോണ്‍സുല്‍...

യുഎഇ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

ദുബയ്: 12 വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി ബിഎല്‍സ് ദേര സെന്ററില്‍ അപേക്ഷിക്കാമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ബിഎല്‍എസ് ഖലീജ് സെന്ററില്‍ പ്രാദേശിക അധികൃതര്‍ ഏര്‍പ്പെടുത്തിയ...

പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസ് സെന്ററുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബയ് സിറ്റി: ദുബയിലെ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസ് സെന്ററുകള്‍ ബുധനാഴ്ച്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു. അപേക്ഷകര്‍ സോഷ്യല്‍...

ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ വീഴരുതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബയ്: കോവിഡ് ദുരിതത്തില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാനുള്ള ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ കുരുങ്ങരുതെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍...

Most Read