Saturday, March 6, 2021
Tags Dubai kmcc

Tag: dubai kmcc

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമിത തുക ഈടാക്കിയതിനെ ചൊല്ലി കെഎംസിസിയില്‍ തമ്മിലടി മുറുകുന്നു; നേതൃത്വത്തിനെതിരേ ആരോപണവുമായി ഷാര്‍ജ സംസ്ഥാന ജനറല്‍ സെക്രട്ടറി

ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കിയെന്ന ആരോപണത്തെച്ചൊല്ലി തമ്മിലടി മുറുകുന്നു. സംസ്ഥാ നേതാക്കള്‍ തന്നെ പരസ്പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയതോടെ യുഎഇ കെഎംസിസി പൊട്ടിത്തെറിയിലേക്ക്. ദുബയില്‍...

ദുബൈ കെഎംസിസി ചാര്‍ട്ടര്‍ വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍; ടിക്കറ്റ് നിരക്ക് 990 ദിര്‍ഹം

ദുബൈ: ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ പറന്നു തുടങ്ങും. 43 വിമാനങ്ങളില്‍ ആദ്യ മൂന്നെണ്ണം ജൂണ്‍ 11,12 തീയതികളില്‍ ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തും. ഓരോ ഇന്‍ഡിഗോ...

Most Read