X
ദുബയിലെ ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായവരും അല്ലാത്തവരും ഒരുമിച്ച്; സഹായം തേടി മലയാളികള്‍ ഉള്‍പ്പെടെ

ദുബയിലെ ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായവരും അല്ലാത്തവരും ഒരുമിച്ച്; സഹായം തേടി മലയാളികള്‍ ഉള്‍പ്പെടെ

access_timeSunday April 12, 2020
ദുബയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ലേബര്‍ ക്യാംപുകളില്‍ കൊറോണ പോസിറ്റീവായ രോഗികളും രോഗബാധയില്ലാത്തവരും ഒരുമിച്ച് കഴിയുന്നു.