ദുബയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു
ദുബയില്‍ മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ദേഹത്ത് വീണ് മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു.
കൊറോണ പേടി: ദുബയില്‍ മലയാളി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
കൊറോണ പകരുമോ എന്ന ആശങ്കയെ തുടര്‍ന്ന് മലയാളി ദുബയില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.