ദുബയ് സിറ്റി: ദുബയിലെ മസ്ജിദുകള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിച്ചു തുടങ്ങി. മസ്ജിദ് തുറക്കുന്ന തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 16 മുതലാണ്...