News Flash
X
ദുബയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തേടി ചെന്ന യുവാവിനെ നഗ്നനാക്കി പണം കവര്‍ന്നു

ദുബയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തേടി ചെന്ന യുവാവിനെ നഗ്നനാക്കി പണം കവര്‍ന്നു

access_timeWednesday August 5, 2020
ദുബൈയില്‍ ടിന്‍ഡര്‍ ആപ്പ് വഴി പരിചപ്പെട്ട ബ്രസീലിയന്‍ യുവതിയെ തേടി ചെന്ന പ്രവാസിയെ നഗ്നനാക്കി കത്തിമുനയില്‍ നിര്‍ത്തി പണം കവര്‍ന്നു.