ഫൈസര്‍ കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ദുബയിലെത്തി; കുത്തിവയ്പ്പിന് ഇന്ന് തുടക്കം
ഫൈസര്‍-ബയോഎന്‍ടെക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഇന്നലെ വൈകുന്നേരത്തോടെ ദുബയില്‍ എത്തി.
ശൈത്യകാലം ആഘോഷമാകുമ്പോള്‍ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് നടപടി ശക്തമാക്കി ദുബൈ
ഭക്ഷണമടക്കം മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 2,000ദിര്‍ഹം പിഴ ഈടാക്കും.മൃഗങ്ങളെ മരുഭൂമിയില്‍ സ്വതന്ത്രമായി അഴിച്ചുവിട്ടാല്‍ 1,000 ദിര്‍ഹം പിഴയും ഈടാക്കുന്നതാണ്.
ദുബയില്‍ ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് കുറയും
ഡിസംബര്‍ 1 മുതല്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാന്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ(ദിവ) തീരുമാനം.
മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു.
ദുബയിലേക്ക് സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവിനെ കാണാനില്ല; നടക്കാനെന്ന് പറഞ്ഞ് മുറിയില്‍ നിന്നിറങ്ങി അപ്രത്യക്ഷനായി
സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. 31കാരനായ ആഷിഖ് എന്നയാളെയാണ് കാണാതായതെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ദുബയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് കൂടുതല്‍ ഇളവുകള്‍
ഇന്ത്യയില്‍ നിന്നു ദുബയിലേക്കു വരുന്നവര്‍ കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന നിബന്ധന തുടരും.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന്; യാത്രക്കാരെ കയറ്റാതെ ദുബയിലേക്കുള്ള വിമാനം പുറപ്പെട്ടു
കരിപ്പൂരില്‍ നിന്ന് ദുബയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി.
ഈ ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ദുബയില്‍ സ്വീകരിക്കില്ല
ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍
ദുബയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് നടത്തും
വന്ദേഭാരത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശനനടപടിയുമായി ദുബായ്
കോവിഡ് നിയന്ത്രണഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പരമോന്നത സമിതി അറിയിച്ചു.
ദുബയില്‍ അഞ്ച് വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസാ സംവിധാനം ആരംഭിച്ചു
റിട്ടയര്‍ ചെയ്തവര്‍ക്ക് രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് അഞ്ച് വര്‍ഷ കാലാവധിയുള്ള വിസാ സംവിധാനം ആവിഷ്കരിച്ച് ദുബൈ.
കോവിഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നൊക്കെ ചുമ്മാ പറയുന്നതാ; ദുബയില്‍ ഒരു നമ്പര്‍ പ്ലേറ്റ് വിറ്റത് 14 കോടി രൂപയ്ക്ക്
കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധിയൊന്നും ദുബയിലെ വാഹന പ്രേമികളെ ബാധിച്ചിട്ടില്ലെന്നതിന് തെളിവായി നമ്പര്‍ പ്ലേറ്റ് ലേലം.
കേരളത്തില്‍ നിന്ന് ദുബയിലേക്ക് നാളെ മുതല്‍ എമിറേറ്റ്സ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തും
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദുബയിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്.
ദുബയിലേക്കു വരുന്നവര്‍ ജിഡിആര്‍എഫ്എ അനുമതി വാങ്ങണമെന്ന് എയര്‍ ഇന്ത്യ
ദുബയ് വിസയില്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുവരുന്ന താമസ വിസക്കാര്‍ ദുബയ് എമിഗ്രേഷനില്‍ (ജിഡിആര്‍എഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്.
ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി(Video)
ദുബയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പറക്കേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി.
ദുബൈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസില്‍ തീപ്പിടിത്തം
ഉം റമൂലിലെ ദുബൈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
ദുബയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ തേടി ചെന്ന യുവാവിനെ നഗ്നനാക്കി പണം കവര്‍ന്നു
ദുബൈയില്‍ ടിന്‍ഡര്‍ ആപ്പ് വഴി പരിചപ്പെട്ട ബ്രസീലിയന്‍ യുവതിയെ തേടി ചെന്ന പ്രവാസിയെ നഗ്നനാക്കി കത്തിമുനയില്‍ നിര്‍ത്തി പണം കവര്‍ന്നു.
ദുബയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു
ദുബയില്‍ മാര്‍ബിള്‍ ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ദേഹത്ത് വീണ് മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു.
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം തടവ്
ദുബയില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 25 വര്‍ഷം വര്‍ഷം തടവ്.