Saturday, September 18, 2021
Tags DUBAI

Tag: DUBAI

നാട്ടില്‍ രോഗിയായ പിതാവിനെ കാണാനെത്തിയ പ്രവാസി മലയാളിക്ക് 2 കോടിയുടെ സമ്മാനം

ദുബൈ: രോഗിയായ പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ ദുബൈ പ്രവാസിയെ തേടി ഭാഗ്യമെത്തി. ആഴ്ച്ച തോറുമുള്ള ദുബൈ മഹ്‌സൂസ് നറുക്കെടുപ്പിലാണ് മലയാളിയായ ദീപയ്ക്ക് 10 ലക്ഷം ദിര്‍ഹം(ഏകദേശം 2 കോടി രൂപ) സമ്മാനം ലഭിച്ചത്....

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് ഏഴ് കോടി

ദുബൈ: പ്രവാസി ഇന്ത്യക്കാരനെ തേടി ദുബയില്‍ വീണ്ടും ഭാഗ്യം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനമാണ് ബംഗളൂരു...

ദുബൈ വിസാ കാലാവധി നീട്ടി; വിദേശത്ത് കുടുങ്ങിയവര്‍ക്ക് ആശ്വാസം

അബൂദബി: യാത്രാ വിലക്കിനെ തുടര്‍ന്ന് വിദേശത്ത് കുടങ്ങിയവരുടെ റെസിഡന്റ് വിസാ കാലാവധി നീട്ടിനല്‍കാന്‍ ദുബൈ തീരുമാനിച്ചു. നവംബര്‍ ഒന്‍പതുവരെയാണ് കാലാവധി നീട്ടിയത്. കാലാവധി കഴിഞ്ഞ വര്‍ ഡിസംബര്‍ 9ന് മുന്‍പ് വിസ പുതുക്കണമെന്നാണു...

വാക്‌സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്കും ഇനി ദുബയിലേക്ക് യാത്ര ചെയ്യാം; സന്ദര്‍ശക വിസക്കാര്‍ക്കും ഉടന്‍ അനുമതി

ദുബൈ: ദീര്‍ഘനാളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാക്‌സിനെടുക്കാത്തവര്‍ക്കും ദുബയിലേക്ക് യാത്ര ചെയ്യാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാത്ത ദുബൈ റസിഡന്‍സ്...

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കൊല്ലുമെന്ന് ഭീഷണി; പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

ദുബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസി യുവാവിനെ നാടുകടത്താന്‍ ദുബൈ കോടതി വിധി. അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഒപ്പം...

ദുബയിലും അബൂദബയിലും പ്രവേശനം അതത് വിസക്കാര്‍ക്ക് മാത്രം

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ ദുബൈ വിസക്കാര്‍ക്കും അബൂദബയില്‍ അബൂദബി വിസക്കാര്‍ക്കും മാത്രമേ ഇറങ്ങാന്‍ കഴിയൂ എന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആസത് അഞ്ചിന് മുന്‍പെടുത്ത പെര്‍മിഷന്‍ ജിഡിആര്‍എഫ്എ അംഗീകരിക്കില്ലെന്നും പുതിയ പെര്‍മിഷന്‍ എടുക്കണമെന്നും...

ദുബയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈ എമിറേറ്റ്‌സ് റോഡില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് എമിറേറ്റ്‌സ് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രക്ക്. ബസ്സ് ഇതിലേക്ക്...

വാഹന അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.2 കോടി നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി 20 ലക്ഷം രൂപ (6 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി വിധി. ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41)ന് ഒരുവര്‍ഷം...

ജിന്ന് ബാധിച്ചെന്ന് ആരോപിച്ച് പ്രവാസി യുവാവ് കാമുകിയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്നു

ദുബൈ:ദുബയിലെ അപാര്‍ട്ട്‌മെന്റില്‍ പ്രവാസി യുവാവ് കാമുകിയെ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നു. ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നവകാശപ്പെട്ടാണ് കൊലപാതകം. കേസില്‍ വാദംകേട്ട ദുബൈ അപ്പീല്‍ കോടതി കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശരിവച്ചു. അന്തിമ...

ദുബൈയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്

ദുബൈ: ദുബൈയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്​. വാക്​സിനേഷനും, പരിശോധനകൾ വർധിപ്പിച്ചതുമാണ്​ രോഗികളുടെ എണ്ണം കുറയാൻ കാരണമെന്ന്​ അധികൃതർ പറഞ്ഞു. ഏപ്രിൽ, മെയ്​ മാസങ്ങളെ ​അപേക്ഷിച്ച്​ ഏറ്റവും കൂടുതൽ...

കോവിഡില്‍ ജോലി നഷ്ടപ്പെട്ട ദുബൈ പ്രവാസിക്ക് ഒരു കോടി രൂപയുടെ സമ്മാനം

ദുബൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇന്ത്യക്കാരന് അഞ്ച് ലക്ഷം ദിര്‍ഹം(ഏകദേശം 1.13 കോടി ഇന്ത്യന്‍ രൂപ) ഭാഗ്യ സമ്മാനം. ദുബൈ മഹ്‌സൂസ് മില്ല്യനര്‍ ഡ്രോയുടെ രണ്ടാം സമ്മാനമാണ് തമിഴ്‌നാട്...

ദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റണ്‍വേ താല്‍ക്കാലികമായി അടച്ചു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനവും ഫ്‌ളൈ ദുബൈ വിമാനവും കൂട്ടിയിടിച്ചു. ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഫ്‌ളൈ ദുബൈ വിമാനം ഇടിച്ചത്. വ്യാഴാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. ഇതേ...

ദുബൈ രാജകുമാരിമാരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് സൂചന

അബുദാബി: ദുബൈ രാജകുമാരിമാരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് സൂചന. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫ, മുന്‍ ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍...

ദുബൈയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങൾ പൂട്ടി

ദുബൈ: ദുബൈയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 5 സ്ഥാപനങ്ങൾ പൂട്ടി. ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും ആള്‍ക്കൂട്ടവുമാണ് മിര്‍ദ്ദിഫ്, സത്വ, നായിഫ് എന്നിവിടങ്ങളിലെ നാല് ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ കാരണമായത്. ഔദ് മേത്തയില്‍...

ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ പേരില്‍ 1,60,00 ദിര്‍ഹത്തിന്റെ ലോണ്‍ തട്ടി

ദുബൈ: ദുബയില്‍ ബാങ്ക് പ്രതിനിധികളെന്ന വ്യാജേന വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയുടെ പേരില്‍ 1,60,000 ദിര്‍ഹത്തിന്റെ ലോണെടുത്തു. ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ വിളിക്കുന്നതാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ യുവതിയില്‍ നിന്ന്...

ദുബൈയിൽ ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നു

ദുബൈ: ദുബൈയിൽ ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡ്രോൺ ബോക്‌സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കംകുറിച്ചു. അടിയന്തര...

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 7.4 കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യന്‍ നാവികന് 10 ലക്ഷം ഡോളര്‍(ഏകദേശം 7.4 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഗണേഷ് ഷിന്‍ഡെയ്ക്ക് ആണ് മില്ലേനിയം മില്ല്യനര്‍ സീരിസിലുള്ള...

യുവ ബോക്‌സിങ് താരം ദുബൈ ബീച്ചില്‍ മരിച്ച നിലയില്‍

ദുബൈ: ബ്രിട്ടീഷ് ബോക്‌സിങ് ചാംപ്യന്‍ ക്രിസ്റ്റഫര്‍ യുബാങ്കിന്റെ മകനും യുവ ബോക്‌സറുമായ സെബാസ്റ്റ്യനെ ദുബൈ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഈയിടെ ഒരു കുഞ്ഞ് ജനിച്ച സെബാസ്റ്റ്യന്‍ യൂബാങ്ക് ദിവസങ്ങള്‍ക്കുള്ളില്‍ 30ാം ജന്മദിനം...

ദുബൈയിലെ ജെബല്‍ അലി തുറമുഖത്ത് വൻ സ്ഫോടനം

യുഎഇ: ദുബൈയിലെ ജെബല്‍ അലി തുറമുഖത്ത് വൻ സ്ഫോടനം. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെബല്‍ അലി തുറമുഖത്ത് കപ്പലിലെ കണ്ടെയ്നറിനുള്ളില്‍ ഉണ്ടായ...

കോവിഡ് ജീവകാരുണ്യ പ്രവര്‍ത്തനം: മലയാളിക്ക് ദുബൈ പോലിസിന്റെ ആദരം

ദുബൈ: കോവിഡ് രൂക്ഷമായ സമയത്ത് ജനങ്ങള്‍ക്ക് സാന്ത്വനേകാന്‍ സജീവമായി രംഗത്തിറങ്ങിയ യുവ വ്യവസായിയും തൃശൂര്‍ സ്വദേശിയുമായ ഫിറോസ് അബ്ദുല്ലയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. ഉമ്മുല്‍ഖുവൈനില്‍ സെന്‍ട്രല്‍ എയര്‍കണ്ടിഷന്‍ ആക്്‌സസറീസ് നിര്‍മാണ കമ്പനി ഉടമയാണ്. കോവിഡ്...

Most Read