ദുബൈയില്‍ വീണ്ടും മഹാഭാഗ്യവുമായി മലയാളി; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം
ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു.
ദുബൈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസില്‍ തീപ്പിടിത്തം
ഉം റമൂലിലെ ദുബൈ ഡ്യൂട്ടി ഫ്രീ വെയര്‍ഹൗസില്‍ തീപ്പിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.