Tags E marketing
Tag: e marketing
ഇമാര്ക്കറ്റിങ്ങിനും പ്രോഡക്ട് ഡെലിവറിക്കും ഖത്തര്‍ വാണിജ്യ മന്ത്രാലയം പരമാവധി ചാര്‍ജ് നിശ്ചയിച്ചു
ദോഹ: ഖത്തര്‍ വാണിജ്യ മന്ത്രാലയം, ഇമാര്ക്കറ്റിങിനും ഉല്പ്പന്നങ്ങള്ഉപഭോക്താക്കള്ക്ക് എത്തിച്ച് കൊടുക്കുന്നതിനും(ഡെലിവറി) ഈടാക്കാവുന്ന പരമാവധി ചാര്‍ജ് നിശ്ചയിച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഇ-മാര്‍ക്കറ്റിങും ഹോം ഡെലിവറിയും വലിയ തോതില്‍ വര്‍ധിച്ചിരുന്നു....