Tags Earth quake
Tag: earth quake
ഒമാനില്‍ നേരിയ ഭൂചലനം
മസ്ക്കത്ത്: ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ഭൂചലന നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച്ച രാത്രി പ്രാദേശിക സമയം രാത്രി 9.19ഓടെയാണ് ഭചൂലനം ഉണ്ടായത്. അല്‍ ദഖ്ലിയ ഗവര്‍ണറേറ്റിലെ സമൈലില്‍ വാദി...
കുവൈത്തിനെ പിടിച്ചുകുലുക്കുന്ന ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിലും സമീപ രാജ്യങ്ങളിലും അടുത്ത കാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന ചെറു ഭൂചലനങ്ങള്‍ വരാനിരിക്കുന്ന മഹാവിപത്തിന്റെ സൂചനയാണെന്ന് കുവൈത്തി ഭൗമശാസ്ത്രജ്ഞനായ ഫെര്യാല് ബര്ബീ. കുവൈത്തിനെ അപ്പാടെ പിടിച്ചുകുലുക്കുന്ന നാശനഷ്ടങ്ങള്‍ ഭൂകമ്പത്തിലുണ്ടായേക്കാമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് കുവൈത്തി...
മക്കക്കു സമീപം ഭൂകമ്പമുണ്ടായതായി റിപോര്‍ട്ട്
ദോഹ: മക്ക പ്രവിശ്യക്ക് വടക്കുകിഴക്ക് അല്‍ഖൂബിഇയ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. ഭയചകിതരായ പ്രദേശവാസികള്‍ ഏകീകൃത കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. കണ്ട്രോള് റൂമില്‍ നിന്ന് സൗദി ജിയോളജിക്കല്‍...