Wednesday, July 28, 2021
Tags Education city stadium

Tag: education city stadium

ലോക പുരസ്‌കാരത്തിനായി ഖത്തറിലെ രണ്ട് സ്റ്റേഡിയങ്ങളും

ദോഹ: ഗ്ലോബല്‍ സ്‌റ്റേഡിയം ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ഖത്തറിലെ പുതിയ രണ്ട് സ്റ്റേഡിയങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2022 ലോക കപ്പ് വേദികളായ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം...

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സപ്തംബര്‍ 14 മുതല്‍ ഖത്തറില്‍; അത്യാധുനിക ശീതീകരണ സംവിധാനമുള്ള എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും പന്തുരുളും

ദോഹ: ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഎഫ്‌സി) ചാംപ്യന്‍സ് ലീഗിന്റെ ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു. സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയാണ് ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകുന്നത്. ഈയിടെ ഉദ്ഘാടനം...

ലോക കപ്പ് കഴിഞ്ഞാല്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രണ്ട് സ്‌കൂളുകള്‍

ദോഹ: 2022 ലോക കപ്പിനായി ഒരുങ്ങിയ ഖത്തര്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം ടൂര്‍ണമെന്റിന് ശേഷം ഖത്തര്‍ ഫൗണ്ടേഷന്റെ രണ്ട് സ്‌കൂളുകളുടെ ആസ്ഥാനമാവുമെന്ന് അധികൃതര്‍. ലോക കപ്പ് കഴിഞ്ഞാല്‍ സ്റ്റേഡിയത്തിലെ 40,000ഓളം സീറ്റുകളില്‍ 20,000ഓളം...

2022 ലോക കപ്പിലേക്ക് ഒരു ചുവട് കൂടി; എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കോവിഡിനെതിരേ പൊരുതുന്ന മെഡിക്കല്‍ ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും...

Most Read