Tags Ehteraz app
Tag: Ehteraz app
ഇഹ്തിറാസ് ആപ്പിനെ കുറിച്ച് പരാതി; വിശദീകരണവുമായി അധികൃതര്‍
ദോഹ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്യമല്ലെന്ന പരാതി ഉയരുന്നു. ഇതിന് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അനുസരിച്ച് ഓരോരുത്തരുടെയും...
ഇഹ്തിറാസ് ആപ്പ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്നു ഖത്തര്‍ മന്ത്രാലയം
ദോഹ: കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസ് തുടര്‍ച്ചയായി ഡിലീറ്റ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ സജീവമായി നിലനിര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ആരോഗ്യ...
ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് സഹായകമായി ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചര്‍
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ ഇഹ്തിറാസ് ആപ്പില്‍ സപ്തംബര്‍ മധ്യം മുതല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരും. നാഷനല്‍ അഡ്രസില്‍ ലിസ്റ്റ് ചെയ്ത ബ്ലൂ പ്ലേറ്റ് ഇല്ലാത്ത ലൊക്കേഷനില്‍...
ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് നടത്തിയവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാര നിറമാവില്ല
ദോഹ: ഖത്തറിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളിലെത്തി കോവിഡ് പരിശോധന നടത്തുന്നവരുടെ ഇഹ്തിറാസ് ആപ്പില്‍ ചാരനിറം കാണിക്കില്ലെന്ന് പ്രൈമറി ഹെല്‍ത്ത് കോര്പറേഷന്(പിഎച്ച്സിസി) അറിയിച്ചു. ഇവിടെ നിന്ന് സാംപിള്‍ ശേഖരിച്ച ശേഷം ഇഹ്തിറാസ് ആപ്പില്‍...
ഇഹ്തിറാസ് ആപ്പില്‍ ഇനി വിസാ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം
ദോഹ: ഖത്തര്‍ ഐഡി ഇല്ലാത്തവര്‍ക്കും, ഖത്തര്‍ കോവിഡ് ട്രാക്കിങ് ആപ്പായ ഇഹ്തിറാസില്‍ ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ഇഹ്തിറാസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് വിസാ നമ്പര്‍ ഉപയോഗിച്ച്...
ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവരെ തടഞ്ഞ് ഖത്തറിലെ ഹൈപര്‍ മാര്‍ക്കറ്റുകള്‍
ദോഹ: ഖത്തറിലെ നിരവധി ഹൈപര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കണമെങ്കില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. പുറത്തിറങ്ങണമെങ്കില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നത് ഖത്തര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ...
ഇഹ്തിറാസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് മേധാവി; ചാരനിറത്തില്‍ കോഡ് ലഭിച്ചവര്‍ പുറത്തിറങ്ങരുത്
ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ വീടിന് പുറത്തിറങ്ങാന്‍ മൊബൈല്‍ ഫോണില്‍ കോവിഡ് ട്രാക്കറായ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ആപ്പ് സ്വാകാര്യ വിവരങ്ങള്‍ ചോര്‍ത്തില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം...
ഖത്തറില്‍ മെയ് 30 വരെ മുഴുവന്‍ ഷോപ്പുകളും അടച്ചിടും; ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധം
ദോഹ: ഖത്തറില്‍ നാളെ മുതല്‍ മെയ് 30 വരെ ഫുഡ് ഔട്ട്ലെറ്റുകള്, ഫാര്‍മസികള്‍, റസ്റ്റോറന്റുകള്‍ ഒഴികെയുള്ള മുഴുവന്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രിസഭാ തീരുമാനം. വീടിനു പുറത്തിറങ്ങുന്നവര്‍ മുഴവന്‍ സ്മാര്‍ട്ട് ഫോണില്‍ ഇഹ്തിറാസ് ആപ്പ്...
ലോക്ക് ഡൗണ്‍ ചെയ്ത ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍
ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ട ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മേഖലയിലെ മൂന്ന് സ്ട്രീറ്റുകള്‍ നേരത്തേ തുറന്നതിനു പുറമേയാണ് സ്ട്രീറ്റ് ഒന്ന് മുതല്‍ 32വരെയുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്....
കൊറോണ മുന്നറിയിപ്പ് നല്കുന്ന ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് ആന്‍ഡ്രോയ്ഡിലും
ദോഹ: കൊറോണ രോഗീ സമ്പര്‍ക്ക ചെയിന്‍ ട്രാക്ക് ചെയ്യുകയും വ്യക്തികളെയും ആരോഗ്യപ്രവര്‍ത്തകരെയും വൈദ്യസഹായം തേടേണ്ടതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇഹ്തിറാസ് (EHTERAZ) ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമായി. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്...
കൊറോണ മുന്നറിയിപ്പ് നല്കുന്ന ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ദോഹ: രോഗീ സമ്പര്‍ക്ക ചെയിന്‍ ട്രാക്ക് ചെയ്യുകയും വ്യക്തികളെയും ആരോഗ്യപ്രവര്‍ത്തകരെയും വൈദ്യസഹായം തേടേണ്ടതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇഹ്തിറാസ് (EHTERAZ) ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡിലും...
കൊറോണ വ്യാപനം തടയാനുള്ള ഇഹ്തിറാസ് ആപ്പ് സ്വകാര്യത ലംഘിക്കില്ലെന്ന് അല്‍ ഖാത്തര്‍
ദോഹ: കൊറോണ വ്യാപനം തടയുന്നതിന് ഖത്തര്‍ പുറത്തിറക്കുന്ന ഇഹ്തിറാസ എന്ന ആപ്പ് സ്വകാര്യത ലംഘിക്കുമെന്ന ആശങ്ക സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ തള്ളി. അല്‍ അറബി...
ഖത്തറില്‍ കൊറോണ വൈറസ് ബാധയുടെ സാന്നിധ്യമറിയാന്‍ ആപ്പ്
ദോഹ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത ഉണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്ക് സഹായകമാവുന്ന ആപ്പ് ഖത്തര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ്. ഇത് ഉടന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്നും ലോഞ്ച് ചെയ്താല്‍...